ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ എത്തിയേക്കും
ഇന്ത്യയിലും ഞാൻ ഉടനെ എത്തുമെന്ന് റൊണാൾഡോ അടുത്തിടെ പറഞ്ഞിരുന്നു
ഇന്ത്യയിലും ഞാൻ ഉടനെ എത്തുമെന്ന് റൊണാൾഡോ അടുത്തിടെ പറഞ്ഞിരുന്നു
സാന്രിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിന് എതിരെ 2 ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം
ഞെട്ടിത്തരിച്ച റയലിന്റെ താരങ്ങളെ സാക്ഷിയാണ് മെസി തന്റെ അഞ്ഞൂറാം ഗോള്‍ നേട്ടവും ടീമിന്റെ വിജയവും ആഘോഷിച്ചത്
ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
ലാലീഗയിൽ 23 മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് 55 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് . 24 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള ബാഴ്സിലോണ രണ്ടാം സ്ഥാനത്താണ്.
പരുക്കിനെ തുടർന്ന് മൂന്ന് മാസമായി കളത്തിലറങ്ങാത്ത ഗാരത്ബെയ്ൽ എസ്പാന്യോളിന് എതിരെ ബൂട്ടുകെട്ടുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.