
വിയറ്റ്നാമീസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം
ലോകകപ്പിന് ശേഷം ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങിയ ഇരുവരും മൈതാനത്ത് നിറഞ്ഞാടുകയായിരുന്നു
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായും ഫുട്ബോള്‍ ജീവിതത്തിലും നേരിട്ട മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം
ഫെബ്രുവരി ആറാം തീയതിയായിരുന്നു 7.7 തീവ്രതയില്‍ തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്
സൗദി പ്രൊ ലീഗില്‍ അല്‍ വെഹ്ദയ്ക്കെതിരായ മത്സരത്തിലാണ് റൊണാള്‍ഡൊ സുവര്‍ണ നേട്ടത്തിലേക്ക് എത്തിയത്
ലീഗില്‍ പിഎസ്ജി അഞ്ച് പോയിന്റ് മുന്നേറി ഒന്നാമതെത്തിയപ്പോള്‍ മെസ്സിയും റെക്കോര്‍ഡ് നേട്ടത്തിലെത്തി.
തന്റെ പുതിയ ക്ലബ്ബായ അല്‍ നസറിനെ ക്രിസ്റ്റ്യാനൊ പ്രതിനിധീകരിക്കുന്ന ആദ്യ മത്സരം കൂടിയാണിത്
ഫുട്ബോള്‍ ലോകം സാവധാനം അടക്കി വാഴാന്‍ തയാറെടുക്കുകയാണ് അറേബ്യന്‍ രാജ്യങ്ങള്‍ അതിന്റെ ആദ്യ പടിയാണ് ക്രിസ്റ്റ്യാനൊ എന്ന ഇതിഹാസം
റയല്‍ മാഡ്രിഡാണ് ഔദ്യോഗിക പേജിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഭാഗമായിരിക്കുന്ന അല്‍ നസര്‍ ക്ലബ്ബിന്റെ ചിരവൈരികളാണ് അല്‍ ഹിലാല്‍
രണ്ട് മത്സരത്തില്‍ സസ്പെന്‍ഷനുള്ള ക്രിസ്റ്റ്യാനൊ തന്റെ പുതിയ ടീമായ അല്‍ നസറിന്റെ ഗോള്‍ നേട്ടത്തില്‍ ആഘോഷിക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
മൈതാനത്തേക്ക് ആരാധകര്‍ അതിക്രമിച്ച് കയറിയപ്പോള്‍ മത്സരം അല്പനേരത്തേക്ക് തടസപ്പെട്ടു.
സൗദി നിയമ പ്രകാരം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിന് വിലക്കുണ്ട്, ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കാം
തന്റെ ഔദ്യോഗിക സൈനിംഗിന് ശേഷം റൊണാള്‍ഡോ തന്റെ പുതിയ ടീമംഗങ്ങളെയും കാണുകയും ഇന്‍സ്റ്റാഗ്രാമിലും അവരെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.
സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതില്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു
ഐതിഹാസിക കരിയറില്‍ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്.
ഖത്തര്‍ ലോകകപ്പിന് ശേഷം റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു ക്രിസ്റ്റ്യാനൊ പരിശീലനം നടത്തിയിരുന്നത്
സീസണിന്റെ മധ്യത്തിലായിരിക്കും പി എസ് ജി – അല്‍ നസര്‍ പോരാട്ടത്തിന് കളമൊരുങ്ങുക
2025 വരെയായിരിക്കും കരാറെന്നാണ് ലഭിക്കുന്ന വിവരം
പെലെയുടെ മരണത്തിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മര്‍ തുടങ്ങിയവര്‍ വൈകാരിക കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്
Loading…
Something went wrong. Please refresh the page and/or try again.