
മുസാഫര്‍ നഗറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ‘നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്’ കുട്ടികളെ ഉപയോഗിച്ചുവെന്ന കുറ്റമാണു പുതുതായി ചുമത്തിയത്
ഒമ്പത് കര്‍ഷകരില്‍ ഓരോരുത്തരും 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ കേസുകള്‍ അടക്കമാണ് കമ്പനി പിന്‍വലിച്ചത്
അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയ്ക്ക് മുമ്പാകെ ഹാജരാവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു
ചില കേസുകൾ 1991 മുതൽ കെട്ടിക്കിടക്കുകയാണ്
കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി
കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന് ‘ഠേ..ഠേ..’ എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്
ചീഫ് ജസ്റ്റിസ് പരിഗണിച്ചിരുന്ന വിഷയങ്ങളില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ക്ക് കൂടി അധികാരം നല്‍കും
മൂന്നുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാക്കണമെന്ന് നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്
അഞ്ച് വട്ടം ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവ മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു
ഭാര്യയുടെ പരാതിപ്രകാരം ഭര്‍തൃ വീട്ടുകാരെ ഉപദ്രവിക്കാന്‍ പലപ്പോഴും സെക്ഷന്‍ 498 (എ) പ്രകാരമുളള നടപടി ദുരുപയോഗം ചെയ്യപ്പെടുന്നതായി കോടതി നിരീക്ഷിച്ചു
ബിജെപി പശ്ചിമബംഗാള്‍ ഘടകത്തിന്റെ നേതൃചുമതല വഹിക്കുന്ന കൈലാഷ് വിജയവര്ഗിയക്കെതിരെയും ചന്ദനാ ചക്രബര്‍ത്തി ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
എസ് പിയുടെ മുഖ്യ ശത്രുവായ ബിജെപി നേതാക്കളേയും കേസുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. .