പെരിയ ഇരട്ടക്കൊല: കേസ് ഡയറിയെച്ചൊല്ലി സിബിഐയും സര്‍ക്കാരും തമ്മില്‍ തര്‍ക്കം
സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും കേസ് ഡയറി കൈമാറാതിരിക്കാന്‍ കാരണമിതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു
സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും കേസ് ഡയറി കൈമാറാതിരിക്കാന്‍ കാരണമിതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു
ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി
Kerala News: ഇതോടെ നാളെ തലശ്ശേരി പാലയാട് ക്യാംപസിൽ അലന് പരീക്ഷ എഴുതാം
കൂടത്തായ് കൂട്ടക്കൊലപാതക കേസ് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും മണിക്കൂറുകള്‍ കൊണ്ട് മാറിമറിയുകയാണ്
2002 നും 2016 നും ഇടയില്‍ നടന്ന ആറ് മരണങ്ങളിലാണ് ചുരുളഴിയേണ്ടത്
വിവരങ്ങള്‍ ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിയ്ക്ക് കത്തയച്ചിട്ടുണ്ട്
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരോട് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
അര്ജുന് പറ്റിയ പരുക്കുകളും മറ്റും വിശകലനം ചെയ്താണ് ഫോറന്‍സിക് ഈ നിഗമനത്തില്‍ എത്തിയത്.
അര്ജുന് മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും തമ്പി
അമിതവേഗതയില്‍ ഓടിയ കാര്‍ രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്
ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി ഡോ.ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് അന്വേഷണം
കേസില്‍ ഇതുവരേയും ഏഴ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്