
ആരാണ് ആദ്യം വഴക്കിടുന്നതെന്ന ചോദ്യത്തിന് അശ്വിൻ എന്നായിരുന്നു പ്രിതി നൽകിയ മറുപടി
270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി.
സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്
വനിത പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിന്റെ തത്സമയ സംപ്രേഷണ വിവരങ്ങള്‍
ഏകദിന ലോകകപ്പോടെ പേസര്‍ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
2010/11ല്‍ ഇന്ത്യയ്ക്കെതിരെ 75 പന്തില്‍ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി
പൊലീസില്‍ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ഓഫ് സീസണിൽ നാല് ബസുകൾ മാറികയറി, 42 കിലോമീറ്റർ സഞ്ചരിച്ചാണ് മിന്നു പരിശീലനത്തിന് പോകുന്നത്
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏകദേശം 40,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.
ബൗണ്ടറിക്കരികെ മികച്ച ക്യാച്ചെടുത്ത താരത്തിന്റെ ഫീല്‍ഡിങിനെ പകഴ്ത്തുകയാണ് ആരാധകര്‍
ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം നേടുമെന്നാണ് റിപോര്‍ട്ട്.
‘സിസിഎൽ’ പരിശീലനത്തിലാണ് താരങ്ങൾ
നവാബ് അക്ബര്‍ ബുഗ്തി സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്
സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല
ഉന്മേഷത്തോടെ പരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് താരങ്ങൾ.
പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു
സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്
40കളിലും 50കളിലും ഇന്ത്യയുടെ സൂപ്പര്‍ താരമായിരുന്നു വിനു മങ്കാദ്.
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്.
Loading…
Something went wrong. Please refresh the page and/or try again.