
Sponsored: 5 ജിയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ദൃശ്യ വിനോദങ്ങളുടെ കാഴ്ചാനുഭവം ഭാവിയില്‍ എങ്ങനെ മാറുമെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു 4 കെയില്‍ ചിത്രീകരിച്ച ‘175 റീ പ്ലെയ്ഡ്’
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇലും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക
മത്സര ക്രമവും വേദികളും സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ ഔദ്യോഗികമായി ഉടൻ പുറത്തുവിടും
ക്രിക്കറ്റ് ലോകകപ്പില്‍ 2027 മുതല്‍ 14 ടീമുകളെ ഉള്‍പ്പെടുത്തും
ശ്രീലങ്കക്ക് എതിരെ ലോകകപ്പ് മത്സരത്തിൽ ഗാംഗുലിയും ദ്രാവിഡും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയത് 318 റൺസിന്റെ ഭീമൻ കൂട്ടുകെട്ടാണ്
ഇരു രാജ്യങ്ങളും തമ്മലുള്ള പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടാറുള്ളത്
വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ച ടീം സ്‌പിരിറ്റാണ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് ഗംഭീറിനു പറയാനുള്ളത്
മരണത്തെ അതിജീവിച്ച് യുവരാജ് നടത്തിയ ഓള്‍ റൗണ്ടര്‍ പ്രകടനം അദ്ദേഹത്തെ ടൂര്‍ണമെന്റിന്റെ താരമാക്കി, ധോണി ഫൈനലിലേയും
115 പന്തുകള്‍ നേരിട്ട സച്ചിന്റെ സമ്പാദ്യം 85 റണ്‍സായിരുന്നു, 15 റണ്‍സകലെ നഷ്ടപ്പെട്ടത് കരിയറിലെ നൂറാം സെഞ്ചുറിയും
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ മഹേന്ദ്ര സിങ് ധോണി ശ്രീലങ്കന്‍ ബൗളര്‍ നുവാന്‍ കുലശേഖരയുടെ പന്തിനെ…
2023 ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും ലോകകപ്പ് നടക്കുകയെന്ന് ഐസിസി അറിയിച്ചു
“ആ ദിവസത്തിന്റെ അവസാനം ഒന്നും ഞങ്ങളെ വ്യത്യസ്തരാക്കിയില്ല. ആരും ഫൈനലിൽ പരാജയപ്പെട്ടുമില്ല. എന്നാൽ ഒരാൾ മാത്രം കിരീടം ധരിച്ച വിജയിയായി”
സംഗക്കാരയെ ആറ് മണിക്കൂറിലധികവും ഡി സിൽവയെ 10 മണിക്കൂറിലധികവും പൊലീസ് ചോദ്യം ചെയ്തിരുന്നു
ശ്രീലങ്കൻ സർക്കാർ ഇതിനോടകം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
അതേസമയം, ലോകകപ്പ് ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര വെളിപ്പെടുത്തിയിരുന്നു
2011 ലോകകപ്പില്‍ ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചാണ് ഇന്ത്യയോട് തോറ്റതെന്നും ഔത്തുകളിയിലൂടെയാണ് ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചതെന്നും മുന്‍ ശ്രീലങ്കൻ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും നേരത്തെ ആരോപിച്ചിരുന്നു
“നോക്കൂ, നമുക്ക് സൗകര്യങ്ങളുണ്ട്, കളിക്കാരുണ്ട്, ശാരീരിക ക്ഷമയയുണ്ട്, ഒരു ലോക ചാമ്പ്യനാകാൻ വേണ്ടതെല്ലാം നമുക്കുണ്ട്. നമുക്കില്ലാതിരുന്നത് ഒരേയൊരു കാര്യമാണ്”
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടിയെങ്കിലും ലോകകപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ടൂർണമെന്റ് നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്
കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര…
അന്ന് മറികടന്നത് അജയ് ജഡേജ- മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യത്തിന്റെ റെക്കോർഡ്. നിലവിൽ രാജ്യാന്തര ഏകദിനങ്ങളിലെ ഉയർന്ന നാലാമത്തെ വിക്കറ്റ് സ്കോർ
Loading…
Something went wrong. Please refresh the page and/or try again.