
നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റുകളുമായി നാലാം സ്ഥാനത്താണ് പാക്കിസ്ഥാൻ
ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീം ഇന്ത്യയാണ്
ഏഴ് മത്സരങ്ങളിൽ ആറിലും ജയിച്ചാണ് കങ്കാരുക്കൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്
അർധസെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പി
ICC World Cup Point Table: ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തുകയായിരുന്നു
നാല് വീതം മത്സരങ്ങളിൽ മൂന്ന് ജയവുമായി ന്യൂസിലൻഡും ഇന്ത്യയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ
ICC World Cup Point Table: നാല് വീതം മത്സരങ്ങൾ കളിച്ച് മൂന്നെണ്ണത്തിൽ ജയിച്ച ന്യൂസിലൻഡും ഇന്ത്യയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ
മഴമൂലം ഒരു മത്സരം ഉപേക്ഷിക്കുമ്പോൾ ഇരു ടീമിനും ഓരോ പോയിന്റ് വീതമാണ് ലഭിക്കുന്നത്
ഓസ്ട്രേലിയക്കെതിരെ നേടിയ തകർപ്പൻ ജയമാണ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റം നൽകിയത്
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് ആറ് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്
കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക എന്നാൽ അഫ്ഗാനിസ്ഥാന് മുന്നിൽ ഒമ്പതാം സ്ഥാനത്താണ്
കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക എന്നാൽ അഫ്ഗാനിസ്ഥാന് മുന്നിൽ ഒമ്പതാം സ്ഥാനത്താണ്
ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ