
സമാപന സമ്മേളനത്തിൽ സിപിഐ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്
മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് നിയമിച്ചിരിക്കുന്നത്
ജോസിന് ബിനൊ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നേരത്തെ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു
തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
രണ്ടു പതിറ്റാണ്ടിനു ശേഷമാണു മഹിളാ അസോസിയേഷനു കേരളത്തില്‍നിന്ന് ഒരു പ്രധാന ഭാരവാഹി ഉണ്ടാവുന്നത്
ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം’ ഗോവിന്ദന് പ്രസ്താവനയില്‍ അറിയിച്ചു.
ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തെങ്കിലും തത്കാലം അന്വേഷണം വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം
ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പിബിയില്‍ ഒരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു
വിഷയത്തില്‍ ആദ്യം നടത്തിയ പ്രതികരണത്തില്‍ വിശദീകരണവും കുഞ്ഞാലിക്കുട്ടി നല്കി
പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്
സമൂഹത്തിലെ ജീർണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്
ഇ.പി.ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. പി.ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത
അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന് കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നു പി ജയരാജൻ സി പി എം സംസ്ഥാന സമിതിയിൽ ആരോപണമുന്നയിച്ചെന്നായിരുന്നു വാർത്തകൾ
സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിക്കുകയും തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു
മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആരോപണങ്ങള്‍ എം വി ഗോവിന്ദന് തള്ളി
ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യുന്നത് അപക്വമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ സിപിഎം വിമര്‍ശിച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.