സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് ലഭിച്ച അംഗീകാരം; മുഖ്യമന്ത്രിക്കെതിരായ ആക്രമണങ്ങൾക്കുള്ള മറുപടി: യെച്ചൂരി
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും യെച്ചൂരി പറഞ്ഞു