സുരേഷ് ഗോപി മത്സരിക്കാനില്ല, താരപ്രചാരകനാകും; തൃശൂരിൽ തമ്പടിച്ച് ബിജെപി സംസ്ഥാന നേതാക്കൾ
പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിൽ താരം മത്സരിക്കാനുള്ള സാധ്യതയുമുണ്ട്
പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിൽ താരം മത്സരിക്കാനുള്ള സാധ്യതയുമുണ്ട്
കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാമെന്ന് ഒക്ടോബറിൽ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ തികച്ചും അവസരവാദപരമായ രാഷ്ട്രീയമാണ് ലീഗ് സ്വീകരിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു
വിവിധ ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംസാരിക്കും. ഈ ചർച്ചകളിലെ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും. നേരത്തെ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും പിണറായി കേരളപര്യടനം നടത്തിയിരുന്നു
കേന്ദ്ര ഏജന്സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
വിമർശനങ്ങൾക്കിടയായ കാര്യങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് താൻ പറഞ്ഞതെന്നും അത് ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ ജാഗ്രതക്കുറവാണെന്ന് പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി
കേരള കോൺഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി അവകാശപ്പെട്ടു
ഇന്നലെ രാജ്യസഭയിൽ നിന്നു സസ്പെൻഡ് ചെയ്ത എട്ട് എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്
നിയമസഭയിലെ വോട്ടിങ്ങിൽ പങ്കെടുത്താൽ പ്രതിപക്ഷത്തിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. വോട്ടെടുപ്പ് കഴിഞ്ഞാൽ വൻ തിരിച്ചടിയായിരിക്കും പ്രതിപക്ഷത്തിനുണ്ടാകുകയെന്നും കോടിയേരി
സ്വർണക്കടത്ത് കേസിൽ സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും കോടിയേരി
"നീചമായ ഈ രാഷ്ട്രീയ പ്രവർത്തനം പൊതു സമൂഹം തിരിച്ചറിയും, ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്,"ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു