പുതുമുഖങ്ങൾക്ക് അവസരം; മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് കാനം രാജേന്ദ്രൻ
സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം
സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം
കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്ന്നിരിക്കുന്നതെന്നും പത്രം വിമര്‍ശിച്ചു
അതേസമയം, കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാസഖ്യത്തിലെ ഇടത് പാർട്ടികളുടെ മുന്നേറ്റം ശ്രദ്ധേയമാണ്. 29 സീറ്റുകളിലാണ് ഇടത് പാർട്ടികൾ മത്സരിച്ചത്. ഇതിൽ 19 സീറ്റുകളിൽ ഇവർ ലീഡ് ചെയ്യുന്നുണ്ട്
Bihar Assembly Election Result 2020: ലിബറേഷന്‍ 13 സീറ്റിലും സിപിഐ, സിപിഎം പാർട്ടികൾ മൂന്ന് സീറ്റിൽ വീതവുമാണ് ലീഡ് ചെയ്യുന്നത്
മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന് അവസാനിപ്പിക്കാമെന്ന ധാരണ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കില്ല. ഇത്തരം സംഭവങ്ങൾ പുനഃപരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു
കേരള കോൺഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നാണ് ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തൽ
ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്ത് എന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിനു മാനക്കേടാണെന്ന് ജനയുഗത്തിൽ വിമർശനം
ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും സിപിഐ
ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയർത്തിപിടിക്കുന്നതെന്നും കാനം
വാർത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി നൽകുന്ന ശൈലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് ഉയർത്തുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു
മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്
ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജനയുഗത്തിൽ പറയുന്നു