
കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർക്കും ജാമ്യം ലഭിച്ചു
ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു
അദ്ദേഹത്തെ സഹോദരന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലപ്പെട്ട രാജീവുമായുളള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് പൊലീസിന്റെ പരിശോധന
പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിനെ സ്വാധീനിക്കുമെന്നാണ് കോടതി നിരീക്ഷണം.
തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ സിപി ഉദയഭാനുവായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ