
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കീടനാശനികള്‍ മുതല്‍ മരുന്ന് വരെയുള്ള പ്രധാനപ്പെട്ട വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ
പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ
സംസ്ഥാനത്ത് പ്രതിദിനം 6,000 ലിറ്റർ ഗോ മൂത്രം വിറ്റു പോകുന്നതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ
ചണം കൊണ്ട് നിര്‍മിച്ച കോട്ടുകളാണ് അയോധ്യ മുന്‍സിപ്പല്‍ കോര്പ്പറേഷന് പശുക്കള്‍ക്കായി ഒരുക്കുന്നത്
ഒരു പൊതു സമ്മേളനത്തിലായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പശുവിൻ പാലിൽ സ്വർണമുണ്ടെന്ന വിചിത്ര പ്രസ്‍താവന. ഗോമാംസം കഴിക്കുന്ന ബുദ്ധിജീവികൾക്ക് പട്ടിയിറച്ചിയും കഴിക്കാമെന്നും ബംഗാളിലെ മുതിർന്ന ബിജെപി…
ബുദ്ധിജീവികൾ റോഡുകളിൽ ഇരുന്ന് ഗോമാംസം കഴിക്കുകയും വിദേശ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജനം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും ദിലീപ് ഘോഷ് വിമർശിച്ചു
തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയപ്പോൾ തന്നെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഗോ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് വ്യക്തമാക്കിയിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് എന്ത് ചോദിക്കുമെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ വികുഓനോയോട് ചോദിച്ചു
ഐഎഎസ് ഉദ്യോഗസ്ഥനെയടക്കം അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്തതായി യുപി ചീഫ് സെക്രട്ടറി ആര്‍.കെ. തിവാരിയാണ് അറിയിച്ചത്
ഔഷധ ഗുണമുളളതാണ് ഗോമൂത്രം. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുളള പരിഹാരം ഗോമൂത്രത്തിലൂടെ സാധ്യമാണ്
അസമിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ദിലീപ് കുമാർ പോൾ
ഇതിനു മുന്‍പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ ഇടം പിടിച്ച നേതാവാണ് രഞ്ജിത് ശ്രീവാസ്തവ
ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ ശ്രദ്ധയോടെയും അധികാരത്തോടെയും തന്റെ കുളമ്പ് പന്തിന് മുകളില്‍ വയ്ക്കുന്നു. പല ഘട്ടങ്ങളായാണ് ചെയ്യുന്നത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ കാബിനറ്റാണ് ഈ തീരുമാനം എടുത്തത്
പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം വിളിക്കൂ’ എന്നും അക്രമികള്‍ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ
ചാണകം മെഴുകിയ കാറിന്റെ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്
അതേസമയം സാധ്വിക്ക് ക്യാൻസർ ഇല്ലെന്നും ചെറിയ ട്യൂമർ മാത്രമാണ് ഉള്ളതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
രണ്ട് പശുക്കള ഇടിച്ച് റോഡില്‍ വീണാണ് യുവാവ് മരിച്ചത്
പശുക്കൾ കഴിച്ച പുല്ലിലോ, കുടിച്ച വെളളത്തിലോ വിഷം ഉണ്ടായിരുന്നിരിക്കാമെന്ന് സംശയം
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക
Loading…
Something went wrong. Please refresh the page and/or try again.