
കാലിലിരിക്കുമോ കൊമ്പിലിരിക്കുമോ ആലിംഗനാചാരക്കാർ എന്ന് കെട്ടിപ്പിടിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ
ചണം കൊണ്ട് നിര്‍മിച്ച കോട്ടുകളാണ് അയോധ്യ മുന്‍സിപ്പല്‍ കോര്പ്പറേഷന് പശുക്കള്‍ക്കായി ഒരുക്കുന്നത്
കേസിലെ വിവിധ തലത്തിലുള്ള അന്വേഷണങ്ങളിൽ അപൂർണതയുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു
വന്ദേമാതരം, ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി,യുവ മോർച്ചാ പ്രവർത്തകരായ പ്രതികൾക്ക് സ്വീകരണം നൽകിയത്
ഇരുപത് വയസ് പ്രായം വരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് പശുവിറച്ചി പിടികൂടിയത്
അക്രമികൾക്കെതിരെ അല്ല, ആക്രമിക്കപ്പെട്ടവർക്കെതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്
പശുവിനെ കടത്തിയെന്നതാണ് ക്ഷീര കർഷകനായ പെഹ്‌ലു ഖാൻ ചെയ്ത കുറ്റമെന്ന് പൊലീസിന്റെ ചാർജ് ഷീറ്റിൽ പറയുന്നത്.
കര്‍ണാടകയില്‍നിന്നും രണ്ടു പശുക്കളും ഒരു പശുക്കിടാവുമായി പിക്കപ്പ് വാനില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു
അതേസമയം സാധ്വിക്ക് ക്യാൻസർ ഇല്ലെന്നും ചെറിയ ട്യൂമർ മാത്രമാണ് ഉള്ളതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മഴു കൊണ്ട് വെട്ടിയപ്പോള്‍ സുബോധിന്റെ കൈവിരലുകള്‍ അറ്റു, ഇതോടെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് താഴെ ഇട്ടു
ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നും നസറുദ്ദീന്‍ ഷാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് ഷായ്ക്ക് ഇന്ത്യ വിട്ട് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരിക്കുന്നത്
പൊലീസുകാരന്റെ മരണത്തെക്കാൾ പ്രധാനം പശുവിന്റെ മരണത്തിനാണെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം
സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള എഡിജി എസ്.ബി.ഷിരാദ്കർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ജനക്കൂട്ടം കല്ല് കൊണ്ട് ആക്രമിച്ചതിന് ശേഷം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു
വിഎച്ച്പി, ബജ്റംഗ്‌ദൾ, ആർഎസ്എസ്സ് എന്നിവർക്കെതിരെയാണ് ഉത്തർപ്രദേശ് മന്ത്രി ഒ.പി.രാജ്ബർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കല്ലേറിൽ പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടർ സുബോധ് വർമ്മയാണ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
” ഓരോ ബാക്രീദിനും ഞങ്ങള്‍ അനുഭവിക്കുന്നത് കനത്ത ശൂന്യതയാണ്. അന്ന് മുതല്‍ക്ക് ഒരു ഈദ് പോലും ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല,” മൂന്ന് വർഷം പിന്നിടുന്ന നീറുന്ന ഓർമ്മകളിൽ…
ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചിരുന്നു
രാജസ്ഥാൻ ബിജെപി പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദൻ ലാൽ സൈനിയാണ് 1531 ൽ മരിച്ച മുഗൾ ചക്രവർത്തി ബാബറിനോട് 25 വർഷത്തിന് ശേഷം 1556 ൽ മരിച്ച…
Loading…
Something went wrong. Please refresh the page and/or try again.