
കന്നുകാലി കശാപ്പ് നിരോധന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെഡിയുവും രംഗത്തെത്തിയിരുന്നു
വന്ദേമാതരം, ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി,യുവ മോർച്ചാ പ്രവർത്തകരായ പ്രതികൾക്ക് സ്വീകരണം നൽകിയത്
ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടു വന്ന രാജസ്ഥാൻ സർക്കാരിന്റെ നടപടി പ്രശംസനീയമാണ്
ഇരുപത് വയസ് പ്രായം വരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് പശുവിറച്ചി പിടികൂടിയത്
അക്രമികൾക്കെതിരെ അല്ല, ആക്രമിക്കപ്പെട്ടവർക്കെതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ കാബിനറ്റാണ് ഈ തീരുമാനം എടുത്തത്
പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം വിളിക്കൂ’ എന്നും അക്രമികള്‍ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ
പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം വിളിക്കൂ’ എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്
അതേസമയം സാധ്വിക്ക് ക്യാൻസർ ഇല്ലെന്നും ചെറിയ ട്യൂമർ മാത്രമാണ് ഉള്ളതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
‘ആര്‍ക്കാണ് ബിസാരയില്‍ എന്തു സംഭവിച്ചു എന്ന് ഓര്‍മയില്ലാത്തത്. സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അടക്കമുള്ളവര്‍ നമ്മുടെ വികാരത്തെ പിടിച്ചു കെട്ടാനാണ് ശ്രമിച്ചത്’
രാജസ്ഥാന്റെ കാര്യത്തില്‍ ഇതാണ് തീരുമാനം. എന്നാല്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്
ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നും നസറുദ്ദീന്‍ ഷാ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു
“എനിക്ക് വല്ലാത്ത ആശങ്കയുണ്ട് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍. നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് ‘ഹിന്ദുവാണോ മുസ്ലിം ആണോ’ എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല.”
സുബോധിന്റെ കൊലപാതകത്തിനു പിന്നിലുളളവരെ കണ്ടെത്തുന്നതിന് പകരം പശുവിനെ കൊന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം
സുബോദ് കുമാർ വെടിയേറ്റ് സുമോ കാറിൽ മരിച്ചുകിടക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
കല്ലേറിൽ പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടർ സുബോധ് വർമ്മയാണ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
പശുകടത്തലിന്റെ പേരിൽ ആൾവാറിൽ നേരത്തെ ഒരാളെ തല്ലിക്കൊന്നിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ കൊലപാതകം.
ഇയാളുടെ സുഹൃത്ത് ഷക്കീല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്