
തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു ‘ഇന്‍കോവാക്’ വാക്സിൻ വികസിപ്പിച്ചത്
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യത്ത് സ്‌കൂളുകള്‍ അടച്ചു. രണ്ടു വര്‍ഷത്തോളം അടഞ്ഞുകിടന്ന സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍…
ആന്റിബയോട്ടിക് പ്രതിരോധത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു
ഇന്ത്യയിൽ ഒരു കോവിഡ് തരംഗം സംഭവിച്ചാല്‍ പോലും മരണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറവായിരിക്കാനാണു സാധ്യതയെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്
സര്‍ക്കാര്‍ മേഖയിലെ വിതരണത്തിനു 325 രൂപയാണ് ജി എസ് ടി ഒഴികെയുള്ള വില
മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച മന്ത്രി, കൂടുതല്‍ വാക്സിന്‍ ഡോസുകൾ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അറിയിച്ചു
യാത്രയെ സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണു പലവിധ ഉത്തരവുകളും കത്തുകളും പുറപ്പെടുവിക്കുന്നതെന്നും മുതിർന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു
വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരെ റാന്‍ഡം ടെസ്റ്റിങ് പോലുള്ള നടപടികള്‍ക്കു വിധേയമാക്കുന്നത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചൈനയില്‍ വളരെയധികം ആളുകള്‍ക്കു രോഗം ബാധിക്കാനുള്ള സാധ്യത വൈറസ് അപകടകരമായ വകഭേദങ്ങളായി പരിണമിച്ചേക്കാമെന്ന ആശങ്കയ്ക്കു കാരണമായിട്ടുണ്ട്
എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ നിര്‍ദേശിക്കപ്പെട്ട ഇന്‍കോഗ് ജീനോം ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശിച്ചു
എപിടി41 അല്ലെങ്കില്‍ വിന്റി എന്ന് സുരക്ഷാ ഗവേഷണ മേഖലയില്‍ അറിയപ്പെടുന്ന ചൈനീസ് ഹാക്കിങ് ടീമാണു സംഭവത്തിനു പിന്നിലെന്ന് എന്‍ ബി സി ന്യൂസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു
കോവിഡ് കാലത്തെയും തത്ഫലമായുണ്ടാകുന്ന ലോക്ക്ഡൗണുകളിലെയും കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ വിഷയം പരിഗണിക്കുകയായിരുന്നു കോടതി
കുട്ടികള്‍ക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയില്‍ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്
അതേസമയം, ദുബായില്‍നിന്നുള്ള യാത്രയില്‍ ലക്ഷ്യസ്ഥാനത്തെ അല്ലെങ്കില്‍ ട്രാന്‍സിറ്റ് സ്ഥലത്തെ മാസ്‌ക് നിയമങ്ങള്‍ ബാധകമാണെന്ന് ഇരു വിമാനക്കമ്പനികളും വ്യക്തമാക്കി
മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും 28 മുതൽ മാസ്‌കില്ലാതെ പോകാം
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് പ്രാഥമിക വാക്‌സിനേഷനില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നത് ഇതാദ്യമായിരിക്കും
രോഗവ്യാപനം തടയാൻ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നു കേന്ദ്രം അയച്ച കത്തിൽ പറയുന്നു
കോവിഡ്-19 വാക്‌സിനുകള്‍ സൗജന്യമാണ്. പി സി ആര്‍ ടെസ്റ്റുകള്‍ക്കു 40 ദിര്‍ഹമാണു നിരക്കെന്ന് അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു
എങ്ങനെയാണ് വൈറസുകളെ കണ്ടെത്തുന്നത്? ഏതെങ്കിലും പ്രത്യേക പ്രദേശം പുതിയ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണോ? വിശദീകരിക്കുന്നു
രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർഥിച്ചു
Loading…
Something went wrong. Please refresh the page and/or try again.