സംസ്ഥാനത്ത് 5,659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവാണ് പുതിയ രോഗബാധകൾ
സാധാരണ രീതിയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുപാട് വർഷങ്ങൾ വേണം. എന്നാൽ, വളരെ ചെറിയ സമയംകൊണ്ട് നമ്മൾ രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ പുറത്തിറക്കി. അടുത്ത വാക്സിൻ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി
കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ
കോവിഡ് വാക്സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്
നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചു
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി
കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല ക്യാംപസുകളിലും 294 ദിവസങ്ങൾക്ക് ശേഷം ഇന്ന് അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നു
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ.കെ.ശൈലജ ഡ്രെെ റണ്ണിൽ പങ്കെടുക്കും
കോവിഡ് വാക്സിൻ വിതരണത്തിനു കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ