
22,278 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്
എറണാകുളത്താണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഇന്ത്യക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്ലൻഡ്
മൂന്ന് മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിൽ എത്തുന്നത്
ഇതോടെ സജീവ കേസുകളുടെ എണ്ണം 53,637 ആയി
നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്
പോസ്റ്റ് കോവിഡിന്റെ ഭാഗമായി വരുന്ന മുടിക്കൊഴിച്ചിൽ തടയാനുള്ള ചില മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് ആയുർവേദ ഡോക്ടറായ രേഖ രാധാമണി
10 മരണങ്ങൾ കൂടി കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക് അടുക്കുകയാണ്
മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്
36,267 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്
ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസുകള്‍ രണ്ടായിരം കവിയുന്നത്
എട്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണെന്നും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ അനുവദിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു
മുംബൈ, ഡൽഹി നഗരങ്ങളിലും കോവിഡ് കേസുകൾ കൂടുകയാണ്
രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിൽ സജീവ കേസുകളുടെ എണ്ണത്തിൽ 1,730 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്
34 ദിവസങ്ങൾക്ക് ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് ഒന്നിന് മുകളിൽ എത്തുന്നത്
കഴിഞ്ഞ പത്തു ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഇരട്ടിയായി
Loading…
Something went wrong. Please refresh the page and/or try again.