
രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു, 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
ആകെ ആറ് ജില്ലകളിലാണ് ഇന്ന് അഞ്ഞൂറിൽ കൂടുതൽ രോഗബാധകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 200ഓ അതിന് മുകളിലോ ആണ് രോഗബാധകൾ
വാക്സിനെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു
ആശങ്കാകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു
ബെംഗളൂരു നഗരത്തിൽ അപ്പാർട്ട്മെന്റുകളിൽ നടക്കുന്ന പാർട്ടികൾ അടക്കം എല്ലാ പാർട്ടികൾക്കും വിലക്കേർപ്പെടുത്തിയതായും യെദ്യൂരപ്പ അറിയിച്ചു
അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കേസുകളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത്.
മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലെ വർദ്ധന ആശങ്കാകരമെന്നും മന്ത്രാലയം
ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
രാജ്യത്തെ രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ 62 ശതമാനത്തിലേറെ മഹാരാഷ്ട്രയിലാണ്
കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധകൾ സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്
27,057 പേരാണ് ഇനി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കോട്ടയം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്
കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.
കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്
പ്രതിദിന കോവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്
എല്ലാ സ്വകാര്യ ആശുപത്രികളും വാക്സിൻ വിതരണത്തിനായി പരിഗണിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി
Loading…
Something went wrong. Please refresh the page and/or try again.