
രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇനി നാലംഗ സമിതി തീരുമാനമെടക്കും
എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ പതിയെ നീക്കി തുടങ്ങിയപ്പോള്‍ ഇന്ത്യയിലേയും വിദേശത്തേയും വ്യോമയാന കമ്പനികള്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക്…
വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്
യുഎഇ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി വ്യോമയാന ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യാ സര്‍ക്കാര്‍ നടത്തിവരികയാണ്
പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ഇതു നിരസിച്ചു
കേരളത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ കൊച്ചിയിലേക്ക്
കേരളത്തിലേക്കുള്ളതു ഉൾപ്പെടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്റെെനിൽ നിന്നുണ്ടാകും
രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയാത്ത രാജ്യങ്ങളെ ഒഴിവാക്കുന്ന നയം നടപ്പിലാക്കാനാണ് അന്താരാഷ്ട്ര തലത്തിലെ നീക്കം.
പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന നിലപാടാണ് സർക്കാർ ഒടുവിൽ സ്വീകരിച്ചിട്ടുള്ളത്. ചാർട്ടേഡ് ഫ്‌ളെെറ്റുകളുടെ കാര്യത്തിൽ സംസ്ഥാന തീരുമാനത്തെ കേന്ദ്ര സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു
കേരള സർക്കാരിന്റെ പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ച് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാമെന്നും മന്ത്രാലയത്തിൽ നിന്നുള്ള കത്തിൽ പറയുന്നു
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്
3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Kerala Covid-19 Newswrap: കേരളത്തിൽ ഇതുവരെ 3603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1691 പേരാണ് നിലവിൽ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ടെസ്റ്റ് റിസല്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം
പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളുകയായിരുന്നു
താന്‍ പണ്ട് പറഞ്ഞകാര്യങ്ങള്‍ക്ക് അന്നേ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
ചാർട്ടേഡ് വിമാനങ്ങൾക്ക് നിബന്ധന ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചു
വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോഴും രോഗാണുവിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘടന പറയുന്നു
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ്…
Loading…
Something went wrong. Please refresh the page and/or try again.