
വിതുര പീഡനം സംബന്ധിച്ച് 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു
പാർക്കിൻസൺ രോഗം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വാമി വ്യാഴാഴ്ച ജാമ്യാപേക്ഷ നൽകിയത്
നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്
പ്രതിയുമായുള്ള കൂടിക്കാഴ്ചക്ക് രഹസ്യസ്വഭാവം വേണമെന്നും ജാമ്യം ആവശ്യമാണെന്നും അഭിഭാഷകൻ
നിയമത്തിൽ വിശ്വാസമുണ്ടായിരുന്നങ്കിൽ ഇത്തരം പ്രവർത്തി ചെയ്യില്ലായിരുന്നുവെന്ന് കോടതി
ആമിർ ഖാൻ പ്രൊഡക്ഷൻസ്, അജയ് ദേവ്ഗൺ ഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക്, ധർമ്മ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികൾ കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു
സിബിഐ അന്വേഷണം തുടരണമോ അതോ വിജിലൻസ് അന്വേഷണം മതിയോ എന്നീ കാര്യങ്ങളിൽ കോടതി തീരുമാനം പറയും
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് ഹർജിക്കാർ അവകാശവാദം ഉന്നയിച്ചത്
മാധ്യമങ്ങൾക്ക് ആരെയും ശിക്ഷിക്കാൻ കഴിയില്ല, ഒരാൾ കുറ്റവാളിയാണെന്ന് വാദിക്കാനോ അല്ലെങ്കിൽ തെളിവില്ലാത്ത മറ്റേതെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കാനോ കഴിയില്ലെന്നും കോടതി പറഞ്ഞു
മുടങ്ങിപോയ ക്ഷേമ പെന്ഷന് ലഭിക്കാന്‍ നല്കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ കോടതിയില്‍ എത്തിയത്
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മുസ്ലിങ്ങളെ പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നടപടിയെന്നും കോടതി നിരീക്ഷിച്ചു
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പ്രതിയും ഭാര്യയും പരാതിക്കാരിയുടെ വീട്ടിൽ മധുരപലഹാരങ്ങളുമായി പോവണമെന്നും രാഖി കെട്ടിപ്പിക്കണമെന്നും പറയുന്നത്
കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് പിന്നിൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളുള്ളതായും മുഖ്യമന്ത്രി
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാംപസിൽ വച്ചുണ്ടായ സംഘട്ടനത്തിൽ അഭിമന്യു (20) കുത്തേറ്റു മരിച്ചത്
5 വർഷമായ കേസുകൾക്ക് മുൻഗണന നൽകി പരിഗണിക്കും.
ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്
പണം കൊടുത്തില്ലെങ്കിൽ റിസബാവ ഒരു മാസം തടവ് അനുഭവിക്കണം
50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) പിഴയടയ്ക്കാന്‍ ഉം അല്‍ കുവൈനിലെ കോടതിയാണു വിധിച്ചത്
Loading…
Something went wrong. Please refresh the page and/or try again.