
2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്
രാത്രി 1 മണി മുതൽ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,8000 ഇന്ത്യൻ രൂപ) നൽകും
ഡേ കെയര്‍ നടത്തിപ്പുകാരായ ദമ്പതികള്‍ സാത്താന്‍ ആരാധനയുടെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്.
ഒരാളുടെ മരണത്തിനു ശേഷം തനിച്ചുജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഈ ദമ്പതികള്‍ ദയാവധം തെരഞ്ഞെടുത്തത്
ബംഗളുരു- കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കെംപഗൗഡ വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍സന്ദേശം