
ലഫ്റ്റനന്റ് നാമനിര്‍ദേശം ചെയ്ത 10 ബി ജെ പി അംഗങ്ങൾക്കു വോട്ടവകാശം നൽകിയതിനെതിരെയാണ് എ എ പി സുപ്രീം കോടതിയെ സമീപിക്കുന്നത്
ഒളിവില്‍ കഴിയുകയായിരുന്ന റിജിലിനെ ബന്ധുവീട്ടില്‍നിന്നാണു ജില്ലാ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്
പനമ്പിള്ളി നഗറില്‍ മൂടാത്ത അഴുക്കുചാലില്‍ മൂന്നു വയസുകാരൻ വീണ സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു
ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവില്ലെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു
എറണാകുളം ജോസ് ജങ്ഷനിലെ ഓടയില്‍ 2017 ജൂലൈ 13നു രാത്രിയാണ് യുവതി വീണത്
ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡും ആലപ്പുഴയ്ക്ക് ലഭിച്ചു
പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്.
കൊച്ചി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും മാലിന്യ നീക്കമാണ് താറുമാറായിരിക്കുന്നത്
ഭരണവീഴ്ച മറച്ചുവയ്ക്കാനാണ് മേയർ സർട്ടിഫിക്കറ്റുണ്ടെന്ന് പറയുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ്
പുതുവർഷപ്പിറവി ആഘോഷിക്കാൻ കൊച്ചിയിലെത്തിയ റൂകിന്റെ മൃതദേഹം സംസ്കരിക്കാൻ ശ്മശാനം സൂക്ഷിപ്പുകാരനാണ് വിസമ്മതിച്ചത്
കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ശരവണനാണ് തിങ്കളാഴ്ച രാവിലെ രാജിക്കത്ത് കൈമാറിയത്
ഓഡിയോകളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്‌സ്ആപ്പുകളില്‍ പ്രചരിക്കുന്നുണ്ട്
സംസ്ഥാന സർക്കാർ ഭരിക്കുന്ന ആം ആദ്മിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്
തിരുവനന്തപുരം: രാഷ്‌ട്രീയ സമ്മർദത്തിന് വഴി വരുമാനമില്ലാത്ത ഷെഡ്യൂളുകളിൽ ബസ് ഓടിക്കുന്നത് കെഎസ്ആർടിസി നിർത്തുന്നു. 10,000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകളാണ് ഈ മാസം 31 ന് ശേഷം…