കോവിഡ് കാലത്തെ വിഷചികിത്സാന്വേഷണങ്ങൾ
ചികിത്സയില്ലാത്ത ഒരു രോഗത്തിന്, കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വാക്സിൻ കണ്ടു പിടിക്കുന്നതു വരെ മറ്റു ചികിത്സാ മേഖലകളിലെ ഔഷധങ്ങൾ എന്തെന്ന് അന്വേഷിക്കേണ്ടതാണ്
ചികിത്സയില്ലാത്ത ഒരു രോഗത്തിന്, കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വാക്സിൻ കണ്ടു പിടിക്കുന്നതു വരെ മറ്റു ചികിത്സാ മേഖലകളിലെ ഔഷധങ്ങൾ എന്തെന്ന് അന്വേഷിക്കേണ്ടതാണ്
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1 ശതമാനം പലിശ ലഭിക്കും. സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി കുറച്ചു
ഹിന്ദി, ഒഡിയ, അസമീസ്, ബംഗ്ല, തമിഴ് എന്നീ ഭാഷകളിലാണ് ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തിരിക്കുന്നത്
ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി
മകൻ അമേരിക്കയിൽ നിന്നും വന്നത് ഈ മാസം 14ാം തിയതിയാണ് നാട്ടിലെത്തിയത്. 21ാം തിയതിയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടത്തിയ വിവാഹത്തിൽ 50ൽ അധികം പേർ പങ്കെടുത്തിയിരുന്നു.
ഞങ്ങള്‍ ഗ്രാമത്തില്‍ പ്രവേശിക്കാറായപ്പോള്‍ ഗ്രാമീണര്‍ ഞങ്ങളെ തടഞ്ഞു, സര്‍ദാര്‍ പറയുന്നു