‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ 'യുദ്ധമുറി' എന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ വിശേഷിപ്പിക്കാം
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ 'യുദ്ധമുറി' എന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ വിശേഷിപ്പിക്കാം
Covid-19: രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം; 1035 പേർക്ക് പുതുതായി രോഗബാധ
കോട്ടയം മെഡിക്കൽ കോളെജിൽ കോവിഡ്-19 ബാധിതരായ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് കാസർഗോട്ടെയ്ക്ക് അയക്കുന്നത്
ചില സംസ്ഥാനങ്ങളും ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളും പൊതു സ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്
ചില സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ നീട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 258 പേരാണ്
ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ശുപാർശ ജയിൽ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്
Covid-19 Live Updates: 472 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു
തൊടുപുഴ, കോഴഞ്ചേരി സ്വദേശികളാണ് മരിച്ചത്. ഇതോടെ കേരളത്തിന് പുറത്ത് മരിച്ചവരുടെ എണ്ണം 24 ആയി
ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ശ്വാസകോശത്തിന് പുറത്തുള്ള വായു ഭാഗങ്ങളിൽ എത്തുമ്പോൾ അത് അസ്വസ്ഥത ഉണ്ടാക്കും
Covid-19 Live Updates: ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഈ പരിശോധന ഫലങ്ങളായിരിക്കും ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സർക്കാരിനെ നയിക്കുക