കോവിഡ് വിജയത്തിന്റെ കാസര്‍ഗോഡ് മോഡല്‍
പരിമിതമായ ചികിത്സാ സൗകര്യമുള്ള കാസര്‍ഗോഡ് ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 66 ശതമാനത്തിലേറെയാണ്. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം
പരിമിതമായ ചികിത്സാ സൗകര്യമുള്ള കാസര്‍ഗോഡ് ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 66 ശതമാനത്തിലേറെയാണ്. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം
വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കും
രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മുൻനിരയിൽ നിൽക്കുന്നവർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള വീഡിയോയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ റിലീസ് ചെയ്തിരിക്കുന്നത്
നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
നിലവിലെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിൽ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്
സംസ്ഥാന അതിർത്തി അടച്ചിടാൻ തന്നെയാണ് തീരുമാനം. അന്തർ ജില്ല യാത്രകൾക്കും നിയന്ത്രണം തുടരും
വൈറസുകൾക്ക് ഭക്ഷണത്തിൽ വളരാൻ കഴിയില്ല, എന്നിരുന്നാലും അവയ്ക്ക് കുറച്ച് കാലം നിലനിൽക്കാൻ സാധിക്കും
മാതാപിതാക്കളും ഭാര്യയും കഴിയുന്ന സ്വന്തം വീടിന് അല്‍പ്പം അകലെയുള്ള കുടുംബവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് യുവാവിപ്പോള്‍. ഇവിടേക്കു വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കും
നിലവിൽ സംസ്ഥാനത്ത് 97464 പേരാണ് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതിൽ 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ്
ഉപ്പ് വെള്ളം കവിൾ കൊള്ളുന്നത് ഒരു പ്രതിരോധ മാർഗമാണോ?
കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. നിലവിൽ വിവിധ ജില്ലകളിലായി 1,07,075 പേര് നിരീക്ഷണത്തിലുള്ളത്
നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്