കോവിഡ് രോഗബാധകൾ വർധിക്കുന്നു; റെമെഡിസിവിർ കയറ്റുമതി നിരോധിച്ചു
റെമെഡിസിവിറിന്റെ എല്ലാ ആഭ്യന്തര നിർമ്മാതാക്കളും അവരുടെ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ
റെമെഡിസിവിറിന്റെ എല്ലാ ആഭ്യന്തര നിർമ്മാതാക്കളും അവരുടെ സ്റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ
കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേക സംരക്ഷണമൊരുക്കും
സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുൻപ് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
43,183 പേർക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്
സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവരുടെ വാക്സിനേഷൻ വിതരണം തുടരുകയാണ്
''വിദഗ്ധരുടെ അഭിപ്രായത്തില്‍, മദ്യം വാക്സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ല,'' എന്ന് മദ്യത്തെയും വാക്സിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറയുന്നു
ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 140 ലക്ഷത്തിലധികമായി ഉയരുമായിരുന്നുവെന്നാണ് പ്രൊഫ. എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമിതി കണക്കാക്കിയത്
അതേസമയം, രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള എട്ടാഴ്ചയിൽ കൂടുതൽ വർധിപ്പിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിരോധം നല്കാന് വാക്സിനു കഴിയില്ലെന്നാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പരിശോധിക്കുന്ന ഇന്ത്യയിലെ വിദഗ്ധ സംഘങ്ങളുടെ നിഗമനം
കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 24,886 എന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയ്ക്ക് അടുത്ത് എത്തിനില്‍ക്കുകയാണ് മഹാരാഷ്ട്രയിലെ പുതിയ രോഗികളുടെ എണ്ണം
തൃശൂർ സ്വദേശിയായ സുധി പയ്യപ്പാട്ട് വികസിപ്പിച്ച് പരിശോധനാ രീതി, ഒരു പ്രദേശത്ത് സാര്‍സ് കോവ്-2 സാന്നിധ്യവും മറഞ്ഞിരിക്കുന്ന കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിനും സഹായകരമാവുന്നു
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്