ആശങ്കയകലാതെ അഞ്ച് സംസ്ഥാനങ്ങൾ; വീണ്ടും ലോക്ക്ഡൗൺ സൂചന നൽകി മഹാരാഷ്ട്ര
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്
രാജ്യത്ത് കോവിഡിന്റെ ഏറ്റവും അസാധാരണമായ വ്യാപനത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ വർഷം ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിരീകരിക്കുന്നത്. ആദ്യ കേസ് സ്ഥിരീകരിച്ച ശേഷമുള്ള ആറ് മാസങ്ങളിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ പിടിച്ചുനിർത്താൻ കേരളത്തിനു സാധിച്ചു. ഇത് വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,985 ആയി
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു
ആദ്യ കോവിഡ് കേസിനു ശേഷം ഒരു വർഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല. ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 8,35,046 പേർ രോഗമുക്തി നേടി
യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം
യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവാണ് പുതിയ രോഗബാധകൾ
കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി
കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്
കോവിഡ് വാക്‌സിൻ വിതരണത്തിനു കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ