
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു
ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യിൽ നടൻ മുകേഷ് ശക്തിമാനാവുന്നതിന് എതിരെയാണ് പരാതി
കേരളത്തിൽ വീണ്ടുമൊരിക്കൽ കൂടി പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്നു.ഈ സാഹചര്യത്തിൽ പകർപ്പവകാശനിയമം എന്താണെന്നും ലംഘനം എന്താണെന്നും വിശദീകരിക്കുകയാണ് അധ്യാപകനും ഗവേഷകനുമായ അനൂപ് ശശികുമാർ
“ഈ ലോകം മുഴുവന്‍ ചുവടു വച്ച ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളിയുടെ അഭിമാനമായിരുന്നു”
‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ ആസ്പദമാക്കിയുളളതാണ് സാജിദിന്റെ മോഹൻലാൽ സിനിമയെന്നാണ് കലവൂർ രവികുമാറിന്റെ ആരോപണം