
കെട്ടകാലത്തിനിടയില് ലോകത്തിന് ആനന്ദിക്കാന്‍ ഒരുപാട് സുന്ദര നിമിഷങ്ങള്‍ തന്നെ ഒരു ദിനമായിരുന്നു കടന്നു പോയത്.
കപ്പെടുത്തുയർത്തി സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയാണ് മെസി
“കോപ്പ അമേരിക്കയിൽ അദ്ദേഹം കളിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും,” സ്കലോണി പറഞ്ഞു
നെയ്മര്‍ ബാഴ്സയിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം പല തവണ മെസി തുറന്നു പറഞ്ഞിട്ടുമുണ്ട്
ബ്രസീലിനായി സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വാശിയോടെ പോരാടിയ വ്യക്തിയാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്
സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്
22-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡീ മരിയയാണ് വിജയ ഗോള്‍ നേടിയത്.
Argentina-Brazil: അർജന്റീന വിജയിക്കുമെന്ന് പ്രതീക്ഷക്കപ്പെട്ട വർഷമായിരുന്നു. എന്നാൽ 20കാരനായ മെസിക്ക് അന്ന് തന്റെ ടീമിന്റെ പ്രകടനത്തിൽ നിരാശനാകേണ്ടി വന്നു-
Argentina-Brazil: Copa America 2021 Final: Live Streaming:മാരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30നാണ് ഫൈനൽ
നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും
പെനാലിറ്റി ഷൂട്ടൗട്ടില്‍ 3-2 നായിരുന്നു അര്‍ജന്റീനയുടെ ജയം
വിജയികള്‍ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും
കൊളംബിയ-അര്‍ജന്റീന സെമി ഫൈനലിലെ വിജയിയെ ആകും മഞ്ഞപ്പട ഫൈനലില്‍ നേരിടുക
2019 ല്‍ 70,000 കാണികളെ സാക്ഷി നിര്‍ത്തി 3-1 ന് പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം ചൂടിയത്
ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
മീനയെ ഫൗൾ ചെയ്തതിന് ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ കളിച്ചത്
ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബ്രസീല്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്
നാല് കളികളിൽനിന്ന് 10 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു
ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ബൊളീവിയ ഇതിനോടകം പുറത്തായി
നിലവിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് ഉറുഗ്വായ്
Loading…
Something went wrong. Please refresh the page and/or try again.