
ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കലാശപോരാട്ടത്തിൽ പെറുവിനെതിരെ ബ്രസീലിന്റെ ജയം
മാറക്കാനയിലെ മുറിവിന് അതേ വേദിയിൽ നിന്ന് തന്നെ കിരീടം ഉയർത്തി പ്രയശ്ചിത്വം ചെയ്യാനാകും ടിറ്റെയുടെ കുട്ടികൾ ഇന്ന് ബൂട്ട് കെട്ടുക
വാറിനും റഫറിമാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഫൈനലിൽ പെറുവിന് മത്സരിക്കാം പക്ഷെ കാര്യമുണ്ടെന്ന് തോന്നുന്നില്ല: മെസി
റഫറീയിങ്ങിലെ പിഴവ് ഒരിക്കൽ കൂടി കോപ്പ അമേരിക്കയിൽ ആവർത്തിച്ചപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് ലയണൽ മെസിയായിരുന്നു. കോപ്പ അമേരിക്കയിലെ ലൂസേഴ്സ് ഫൈനൽ പോരാട്ടം പാതിയിൽ ഉപേക്ഷിച്ച്…
ചുവപ്പ് കാർഡുമായി മെസി കളം വിട്ട കോപ്പ അമേരിക്കയുടെ ലൂസേഴ്സ് ഫൈനൽ പോരാടത്തിൽ അർജന്റീനക്ക് ജയം
1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്
നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം
കോപ്പയിലെ കണക്കുകൾ അർജന്റീനയ്ക്ക് അനുകൂലമാണ്. 28 തവണ ഫൈനൽ കളിച്ച അർജന്റീന 14 തവണ കിരീടമുയർത്തുകയും ചെയ്തു
ബ്രസീൽ-അർജന്റീന സെമി പോരാട്ടം ബുധനാഴ്ച
സ്വന്തം ബോക്സിനുള്ളിൽ കൂടുതൽ കളിക്കാരെയിറക്കി പരാഗ്വാ ബ്രസീലിന് മുന്നിൽ പ്രതിരോധ കോട്ടയുയർത്തി
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായുടെ വിജയം.
82-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് കവാനി ഉറുഗ്വായ്ക്കായി വല കുലുക്കിയത്.
കോപ്പ അമേരിക്ക പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഖത്തറിനെ തോൽപ്പിച്ചത്
ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്വർട്ടർ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു, തോൽവിയറിയാതെയാണ് ടൂർണമെന്റിലെ ഫോവറേറ്റുകളായ ബ്രസീൽ ക്വർട്ടിറിലെത്തുന്നത്
ചിലി ആറ് പോയിന്റുമായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു
അതിഥികളായി കോപ്പയിലെത്തിയ ഏഷ്യൻ രാജ്യം തങ്ങളുടെ ആദ്യ പോയിന്റ് ഇന്നത്തെ മത്സരത്തിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു
മത്സരത്തിൽ രണ്ട് തവണ ബോൾ വെനിസ്വേലയൻ വലയിൽ ബോൾ എത്തിക്കാൻ ബ്രസീലിന് സാധിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ അല്ലെന്ന് റഫറി വിധിക്കുകയായിരുന്നു
എഡ്വാര്‍ഡോ വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി
എല്ലാ തവണത്തേയും പോലെ വന്‍ പ്രതീക്ഷകളുമായാണ് മെസിയും സംഘവും എത്തിയത്
Loading…
Something went wrong. Please refresh the page and/or try again.