
പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാഹക ശേഷിയുള്ളതാണ് കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍
കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്
LPG Cylinder Price Hike in India: സബ്സിഡി ഗുണഭോക്താക്കൾ നിരാശരാകേണ്ടതില്ല
പുതിയ നിരക്ക് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു
മൗ ജില്ലയില വാലിദ്പുര് പ്രദേശത്തെ ഇരുനില കെട്ടിടത്തിലാണു സ്ഫോടനമുണ്ടായത്. ഇന്നു രാവിലെയാണു സംഭവം
ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നായതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ധനം ഉൽപ്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയിലെത്തി
300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്
ഒരു മാസത്തിനുളളിൽ പാചകവാതകത്തിന് 25 ശതമാനം വിലകൂട്ടി ഇന്ത്യയിൽ പട്ടിണിയുടെ അച്ഛാദിൻ സൃഷ്ടിക്കുകയാണ് മോദി സർക്കാരെന്ന് ഡവലപ്മെന്ര് ഇക്കണോമിസ്റ്റ് ആയ ലേഖിക
11 കിലോയുളള സിലിണ്ടറിന് 83 ദിര്‍ഹമാണ് വില
കോര്‍പറേറ്റുകള്‍ക്കും, വ്യവസായികള്‍ക്കും മാത്രം ‘അച്ചാദിന്‍’ സമ്മാനിച്ചുകൊണ്ടിരിക്കയാണ് മോദി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല
സെപ്റ്റംബര്‍ ആദ്യം 7രൂപ വില കൂട്ടിയതിനു ശേഷമാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചത്
പ്രതിവര്‍ഷം 14.2കിലോഗ്രാമുള്ള 12 പാചകവാതക സിലിണ്ടറുകള്‍ക്കാണ് നിലവില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.
“പാചകവാതക സബ്സിഡി ഇല്ലാതാക്കിക്കൊണ്ട് ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിടുകയാണ് കേന്ദ്ര സർക്കാർ”
അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി
2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് 4 രൂപ കൂടും
ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്
സബ്സിഡിയുളള ഗാർഹിക സിലിണ്ടറിന് 86 രൂപയാണ് വർദ്ധിച്ചത്. ഒരു മാസത്തിനുളളിൽ രണ്ടാം തവണയാണ് വില വർദ്ധിപ്പിച്ചത്