
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണു പരിഗണിക്കേണ്ടതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു
നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ‘വളരെ വിഷമകരമായ സാഹചര്യം’ ഉടലെടുക്കുമെന്നു ജസ്റ്റിസുമാരായ എം ആര്‍ ഷായും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ബില്‍ ഡിസംബറില്‍ നിയമസഭ പാസാക്കിയിരുന്നു. ആ സമയത്ത് ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഭരണകക്ഷിയായ ബി ജെ പിക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല
മിഷനറീസ് ഓഫ് ചാരിറ്റി അഹമ്മദാബാദിൽ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും പെണ്‍കുട്ടികളെ ക്രിസ്ത്യാനിത്വത്തിലേക്കു പ്രലോഭിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസ്
നിയമത്തില്‍ പറയുന്ന ഏതെങ്കിലും ലംഘനത്തിനു 10 വര്‍ഷം വരെ തടവാണ് ശിക്ഷ
പല സന്ദർഭങ്ങളിലും പരിവർത്തനം ചെയ്യപ്പെട്ട സ്ത്രീകൾ ഭീകരവാദത്തിന്റെ വാഹകരായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു
പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസിദ്ധീകരിച്ച പൊയ്കയിൽ അപ്പച്ചന്റെ ജീവചരിത്രമായ “വ്യവസ്ഥയുടെ നടപ്പാതകൾ”,എല്ലാ ചരിത്രവും തത്വശാസ്ത്രങ്ങളും അരിക്കവത്കരിച്ച ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ നാൾ വഴി കുറിപ്പുകൾ…
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു
” ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്” എറണാകുളം റൂറല്‍ എസ്‌പി എവി ജോര്‍ജ് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു
വിധി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഏറെ രാഷ്ട്രീയ- സാമൂഹിക ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഹാദിയ കേസിന്‍റെ നാള്‍വഴികള്‍ പരിശോധിക്കുകയാണ് ഇവിടെ.
ഇതര മതസ്ഥരെ വിവാഹം ചെയ്ത സ്ത്രീകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന് പരാതിയുയർന്ന ശിവശക്തി യോഗാകേന്ദ്രത്തിന്റെ ഭാരവാഹികൾക്കും പീഡനത്തിനിരയായവരും സംസാരിക്കുന്നു
നേരത്തെ ഫൈസലിന്റെ മാതാവും പിന്നീട് കുടുംബാംഗങ്ങളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു
അഖില എന്ന ഹാദിയയെ ഷെഫിൻ ജഹാൻ വിവാഹം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് എൻ ഐ എ അന്വേഷിക്കുന്നു. ഷെഫിനെ കാണുന്നതിന് മുമ്പ് തന്നെ ഹാദിയയിലേയ്ക്ക്…
‘ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്നന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു’
മതം മാറിയതിന്റെ പേരിൽ പുല്ലൂണി ഫൈസൽ എന്ന യുവാവ് 2016 നവംബറിന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മഠത്തിൽ നാരായണൻ ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. 1998ലും സമാനമായ കേസിൽ…