
റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം.പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.
“ആന്റണിയുടെ ഭാഗം മാത്രമാണ് അയാൾ പറഞ്ഞത്, സിനിമ നിന്നു പോയത് അനവധി പേരെ ബാധിച്ചിട്ടുണ്ട്”, നിർമാതാവ് അരവിന്ദ് കുറുപ്പ്
മേയ് 12ന് 37 രാജ്യങ്ങളിൽ കൂടി ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
2019ലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു
നേഴ്‌സുമാർക്കെതിരെ ബാലകൃഷ്‌ണ പറഞ്ഞ വാക്കുകൾ വിമർശനം നേരിട്ടിരുന്നു.
പുതിയ വിവാദത്തില്‍ പുലിവാല് പിടിച്ചിരിക്കുകയണ് ചിന്ത ജെറോം.
കായിക മന്ത്രി അനുരാഗ് താക്കൂറാണ് സമിതിയെ പ്രഖ്യാപിച്ചത്.
വീഡിയോകളും ട്വീറ്റുകളും തടയാന്‍ ഐടി റൂള്‍സ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ മന്ത്രാലയം ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.
തനിക്കെതിരായ ആരോപണങ്ങളില്‍ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ് നിഷേധിച്ചു
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്
വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങിയാൽ അടൂരിനെന്താണ്? ആരൊക്കെ അണിഞ്ഞൊരുങ്ങണം, ആരൊക്കെ അണിഞ്ഞൊരുങ്ങരുത് എന്നൊക്കെയുണ്ടോ?
ബൗണ്ടറി റോപ്പുകള്‍ക്ക് പുറത്ത് നിന്ന് എടുത്ത ക്യാച്ച് അമ്പയര്‍ ഔട്ട് എന്നും വിധിച്ചു
ഡി.ആര്‍.അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം
ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ടിപി ഹരീന്ദ്രന്‍ പ്രതികരിച്ചത്
പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി
ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
പ്രതിജ്ഞയ്ക്കെതിരെ സമസ്തയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.