
തുടര്‍ച്ചയായ എട്ടാം മാസമാണു ഉപഭോക്തൃ വില സൂചിക ആര്‍ ബി ഐ നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരുന്നത്
ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് പുതിയ നിയന്ത്രണങ്ങൾ
വെബ്സൈറ്റിൽ നൽകുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാർഥ ഉത്പന്നവും വ്യത്യസ്തമാകരുത്
ഗുണനിലവാരമുള്ള പേപ്പറിൽ വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണമെന്നാണ് സർക്കാർ ഉത്തരവ്
“ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍, തീവണ്ടികള്‍ സര്‍വ്വീസാരംഭിക്കുമ്പോള്‍, വിമാനങ്ങള്‍ പറക്കുമ്പോള്‍ എല്ലാം ജോലിക്കാരും യാത്രക്കാരും കൂടി എഴുന്നേറ്റുനിന്ന് കുങ്കുമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്ന കാലം ആണോ ഇനി വരാന്‍ പോകുന്നത്?”
ഓഡി കാറിനകത്ത് വച്ച പവർ ബാങ്ക് പൊട്ടിത്തെറിച്ച് കാറിനകം കത്തി നശിച്ചു
2017-18 ലെ അരുൺ ജെയ്റ്റലിയുടെ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന ചില പ്രഖ്യാപനങ്ങൾ കനിഷ്കാ സിങ് എഴുതുന്നു