scorecardresearch

Construction News

G Sudhakaran, Palarivattam Over Bridge
പാലാരിവട്ടം മേല്‍പ്പാലം: തികഞ്ഞ അഴിമതി, കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Palarivattam By Pass Road
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; ഉപയോഗിച്ചതു നിലവാരമില്ലാത്ത സിമന്റെന്ന് വിജിലൻസ്

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു

kochi building, kaloor building collapsed, kochi building collapsed
കെട്ടിടം തകർന്ന സംഭവം; കൊച്ചിയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു; കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു

പഞ്ചനക്ഷത്ര ഹോട്ടലടക്കം നിരവധി ബഹുനില കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്

ചില്ലറ വിൽപ്പന മേഖലയിൽ നൂറ് ശതമാനം നേരിട്ടുളള വിദേശ നിക്ഷേപത്തിന് അനുമതി

ചില്ലറ വിൽപ്പന മേഖലയ്ക്ക് പുറമെ വ്യോമയാന, നിർമ്മാണ മേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപ നയങ്ങളും ലഘൂകരിച്ച് കേന്ദ്ര സർക്കാർ