‘തെരഞ്ഞെടുപ്പ് തോൽവികൾക്ക് കാരണം ഇന്ദിരാഭവന്റെ വാസ്തു ദോഷം’ തുടർപരാജയങ്ങളുടെ കാരണം കണ്ടെത്തി കോൺഗ്രസ്
തെരഞ്ഞെടുപ്പുകളിലെ തോൽവിക്കു കാരണം ജനപിന്തുണ നഷ്ടപ്പെട്ടതല്ല. ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമ മുറികൾ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചത് എന്നതാണ് കാരണമെന്നാണ് നേതാക്കളുടെ ന്യായം