scorecardresearch
Latest News

Congress News

shashi tharoor, congress, ie malayalam
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍

രാജസ്ഥാനിലെ സംഭവങ്ങളില്‍ അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി

ഗെലോട്ടിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായ യോഗം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം

AICC president election, Ashok Gehlot, Sashi Tharoor
കോണ്‍ഗ്രസ് അധ്യക്ഷ തിഞ്ഞെടുപ്പിന് വിജ്ഞാപനമായി; രണ്ട് ദശാബ്ദത്തിനുശേഷം മത്സരത്തിന് സാധ്യത

24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ട്

rahul gandhi, ie malayalam
‘എല്ലാത്തരം വര്‍ഗീയതയെയും നേരിടണം’;പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

കേരളത്തില്‍ ഭാരത് ജോഡോ യാത്ര വന്‍ വിജയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Rahul Gandhi, Congress
കോൺഗ്രസ് അധ്യക്ഷസ്ഥാനം: നേതൃത്വം പറഞ്ഞാൽ മത്സരിക്കുമെന്ന് ഗെലോട്ട്; മുഖ്യമന്ത്രി പദം ഉപേക്ഷിക്കില്ല

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ ഗെലോട്ട് ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്

gehlot-tharoor
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സോണിയയെ കണ്ട് തരൂര്‍, രാഹുല്‍ മത്സരത്തിനില്ലെങ്കില്‍ ഗെലോട്ട് ഇറങ്ങും

രാഹുല്‍ ഗാന്ധി അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കിയ സാഹചര്യത്തിലാണ് സോണിയയുമായുള്ള തരൂരിന്റെ കൂടിക്കാഴ്ച

jairam-ramesh
പ്രധാനമന്ത്രിയുടെ ജന്മദിനം യുവാക്കള്‍ക്ക് ദേശീയ തൊഴിലില്ലായ്മ ദിനമെന്ന് കോണ്‍ഗ്രസ്

യുവക്കള്‍ക്ക് മോദി വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

unemployment, rahul gandhi, bharat jodo yatra
രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്: രാഹുല്‍ ഗാന്ധി

യുവാക്കള്‍ തുറന്നു സംസാരിക്കാനും ഒപ്പം നടക്കാനും തയാറായി മുന്നോട്ടുവരുന്നുണ്ടെന്നും ഇന്ത്യയെ ഒന്നിപ്പിച്ചു മുന്നോട്ടുപോകാന്‍ നമുക്കു കഴിയുമെന്നും രാഹുൽ പറഞ്ഞു

congress
ഭാരത് ജോഡോ യാത്രയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്: മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

പുനലൂര്‍ സ്വദേശികള്‍ നടത്തുന്ന പച്ചക്കറിക്കടയിലാണ് സംഭാവന ചോദിച്ച് പ്രവര്‍ത്തകര്‍ എത്തിയത്

Bharat Jodo Yatra, Congress
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടായേക്കും; ഗുജറാത്തില്‍ന്ന് അരുണാചലിലേക്ക് സാധ്യത

ഗുജറാത്തിലെ പോര്‍ബന്തര്‍ മുതല്‍ അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് വരെയുള്ള യാത്ര അടുത്ത വർഷമുണ്ടായേക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു

bharat jodo yatra, rahul gandhi, K-Rail
സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനൊപ്പം; സമരസമിതിക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ നാളെ നാലാം ദിവസത്തിലേക്കു കടക്കും ഇന്നു കണിയാപുരത്തുനിന്ന് ആരംഭിച്ച യാത്ര കല്ലമ്പലത്ത് സമാപിക്കും

Bharat Jodo Yatra, Rahul Gandhi, Congress
‘ഭാരത് ജോഡോ യാത്ര പ്രശംസാർഹം; പക്ഷേ, സംഘപരിവാറിനെതിരായ ആക്രമണം നിഷ്ഫലം’

സ്വേച്ഛാധിപതിയുടെ കീഴിൽ ഏകാധിപത്യ ഭരണത്തിലേക്ക് വഴുതി വീഴുന്ന അശുഭകരമായ സാഹചര്യത്തിൽ , ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾക്കും ഭരണകൂട സ്ഥാപനങ്ങളുടെ ധാർമ്മികനീതിയും നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളാണ് ഇന്ത്യ…

Ghulam-Nabi-Azad-
പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും: ഗുലാം നബി ആസാദ്

തന്റെ പുതിയ പാര്‍ട്ടിയുടെ പ്രധാന അജണ്ട ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു

Shashi Tharoor, Congress
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരമുണ്ടാകണം, അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും: ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് തരൂരടക്കം അഞ്ച് എംപിമാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന മധുസൂധനന്‍ മിസ്ത്രിക്ക് കത്തയച്ചിരുന്നു

Amit Shah, Rahul Gandhi, Congress
‘ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ’; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ

” ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നാണു രാഹുല്‍ ബാബ പറഞ്ഞിരുന്നത്. രാഹുല്‍ ബാബ, നിങ്ങള്‍ ഏത് പുസ്തകത്തിലാണ് ഇത് വായിച്ചത്,” അമിത് ഷാ ചോദിച്ചു

Loading…

Something went wrong. Please refresh the page and/or try again.