
രാത്രി പതിനൊന്നരക്കാണ് ഫൈനല്‍. പോര്‍ച്ചുഗല്‍- മെക്സിക്കോ ലൂസേഴ്സ് ഫൈനല്‍ വൈകീട്ട് അഞ്ചരക്കാണ്
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മ്മനി ചിലി ഫൈനല്‍
ഇതാദ്യമായാണ് ചിലി കോൺഫെഡറേഷൻ കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്
ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം.
സെമി പോരാട്ടങ്ങളിൽ ജർമനി മെക്സിക്കോയെയും രണ്ടാം സെമിയിൽ പോർച്ചുഗൽ ചിലിയേയും നേരിടും
ചിലിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടം അലക്സിസ് സാഞ്ചസിന്
ജയത്തോടെ പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി
രണ്ടിനെതിരേ മൂന്നു ഗോളിന് ഏറെ വിയർത്താണ് ജർമനി ജയം കരസ്ഥമാക്കിയത്
34-ാം മിനിറ്റിൽ റിക്കാർഡോ ക്വരസ്മയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം ലീഡ് നേടിയത്
യൂറോകപ്പിൽ പോർച്ചുഗലിനായി മികച്ച പ്രകടനം കാഴ്ചവെച്ച റെനോറ്റോ സാഞ്ചസിനേയും, എഡറിനേയും ടീമിൽ നിന്ന് ഒഴിവാക്കി