
കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ വിരലുകളിൽ കോണ്ടം ഉപയോഗിക്കാൻ ഒരു വൈറൽ പോസ്റ്റ് ആളുകളെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്നാണ് കോണ്ടം പാക്കറ്റുകളുടെ വിൽപ്പന കുതിച്ചുയർന്നത്
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ടു കോണ്ടം വാങ്ങാൻ മടിയുള്ളവരാണ് ഓൺലെെൻ വഴി ബുക്ക് ചെയ്യുന്നതെന്ന് സ്‌നാപ്‌ഡീൽ റിപ്പോർട്ടിൽ പറയുന്നു
പായ്ക്കറ്റിന്റെ പുറത്തെഴുതിയെ വാചകം ഏറെ ശ്രദ്ധേയമാണ്. ‘ഇഫ് ഇറ്റ്‌സ് നോട്ട് എ യെസ്, ഇറ്റ്‌സ് എ നോ,
യാത്രക്കാരെ കൂടാതെ, സ്റ്റേഷന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് റെയില്‍വേ തങ്ങളുടെ പുതിയ ടോയ്‌ലെറ്റ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന എന്‍ജിഒ ആണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്
ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കി