
മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി പേരാണ് അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
മൃതദേഹം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു
മോഹൻലാൽ, അമിതാഭ് ബച്ചൻ, മഞ്ജുവാര്യർ, കമലഹാസൻ തുടങ്ങി നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി സിനിമാലോകത്തു നിന്നു നിരവധിയേറെ പേരാണ് സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്
ജോലി സംബന്ധമായി പരിചയപ്പെട്ടതായിരുന്നു ബഷീറിനെ. പിന്നീട് എന്തു സഹായത്തിനും വിളിക്കാവുന്ന ഒരു സുഹൃത്തായി ബഷീർ മാറി. വല്ലാത്ത ഷോക്കാണ് ഈ മരണം
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, എ ആർ മുരുഗദോസ്, ആറ്റ്ലി, തിരു തുടങ്ങി നിരവധിയേറെ പേരാണ് മഹേന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്
Ghazal Singer Umbayee passes away: തന്റെ കുടുംബത്തിലെ ഒരാള്‍ വിട്ടു പോയത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഗായിക മഞ്ജരി
ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സ നിരവധി പേർക്ക് ആശ്വാസമേകിയിരുന്നതായും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ അറിയിച്ചു