
ജോലി സംബന്ധമായ അസുഖങ്ങളും പരുക്കുകളും എവിടെ റിപ്പോര്‍ട്ട് ചെയ്യണമെന്നതും തൊഴിലുടമകളുടെ ബാധ്യതകളും വ്യക്തമാക്കുന്നതാണു മാർഗനിർദേശം
വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റു മരിച്ചാൽ രണ്ടു ലക്ഷം രൂപയാണു നഷ്ടപരിഹാരം. പരുക്കേൽക്കുന്നവർക്കു ചികിത്സാച്ചെലവും ലഭിക്കും
സര്‍ക്കാര്‍ നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്കുകളാണു മടങ്ങിയത്. വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം
നീതി കിട്ടിയെന്ന് കുട്ടിക്കു തോന്നണമെന്നു പറഞ്ഞ കോടതി, നഷ്ടപരിഹാരം കൊടുക്കാനാവുമോയെന്നും അത് എത്രയെന്നും സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിക്കണമെന്ന് നിർദേശിച്ചു
2009 ലെ മോണ്ട്രിയല് കണ്വെന്ഷന് ചട്ടങ്ങൾ പ്രകാരമാണു മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എയർ ഇന്ത്യ എക്സ്പ്രസ് നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക കണക്കാക്കുക
അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരുടെ കൂടെ നില്ക്കും:…
നിവേദനത്തിൽ തുടർനടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും
ഏകദേശം 55 കോടിയോളം രൂപയാണ് നഷ്ടപരിഹാരത്തുക.
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങള്‍ അതാത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി
പീഡന ഇര രണ്ടു ലക്ഷം മാത്രമേ ഇര നഷ്ടപരിഹാരം അർഹിക്കുന്നുള്ളുവെന്ന് സർക്കാർ നിലപാടെടുത്തു. ഇതേതുടർന്നാണ് കോടതി സർക്കാരിനെതിരേ രൂക്ഷവിമർശനമുയർത്തിയത്