
തങ്ങൾക്ക് സമൂഹത്തോട് ആഴത്തിലുള്ള ഉത്തരവാദിത്തമുണ്ടെന്നും പുസ്തകം പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ബ്ലൂംസ്ബറി പറഞ്ഞു
കൊലപാതക ശേഷം മൃതദേഹങ്ങൾ അഴുക്ക് ചാലുകളിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ച് പ്രതികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞുവെന്നും ആക്രമിക്കപ്പെടുന്നവരെ ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു
ജസ്റ്റിസ് മുരളീധറിന്റെ ബാറിലും ബെഞ്ചിലുമുള്ള നിലപാടുകള്‍ വിവരിക്കാന്‍ തുല്യരോട് ആവശ്യപ്പെടുമ്പോള്‍ ‘സഹാനുഭൂതി’, ‘നീതിയുക്തം’, ‘അചഞ്ചലം’ എന്നീ വിശേഷണങ്ങളാണു ലഭിക്കുക.
കലാപങ്ങളിൽ മൗനസ്ഥിതരായി മാറുന്ന അധികാര കേന്ദ്രങ്ങൾ യഥാർത്ഥത്തിൽ ആസൂത്രിതമായി അവ നടപ്പാക്കുകയാണ്. അജണ്ടകൾ അതിന്റെ പ്രാവർത്തിക രൂപങ്ങളിലേക്ക് മാറുന്നത് ഇവിടെയാണ്. അധികാര സംവിധാനം അതിന്റെ തന്നെ ചട്ടക്കൂടിനെ…
അങ്ങേയറ്റം മോശമായ രീതിയിൽ വർഗീയ പരാമർശം നടത്തിയ കെ.ആർ.ഇന്ദിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാര്‍ട്ടിയും തീവ്രഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനുള്ള സാധ്യത കൂടുതലാണ്
ഖാലിദും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരിക്കുകയാണ്.
ഇന്ന് അര്‍ജിതിനെ ഭഗല്‍പൂര്‍ കോടതിയില്‍ ഹാജരാക്കും
ഇരുഭാഗങ്ങളും നടത്തിയ ജില്ലയിലെ 12 കൊലപാതകങ്ങളും ഇതുവരെ വിചാരണ ഘട്ടം വരെ എത്തിയിട്ടില്ലെന്നതുമാണ് അരുൺ ജനാർദ്ദനനും ഷാജു ഫിലിപ്പും നടത്തിയ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ
ഉത്തര്‍പ്രദേശില്‍ 2017ല്‍ മാത്രം 60 സംഘര്‍ഷങ്ങളില്‍ 16 പേരാണ് കൊല്ലപ്പെട്ടത്
കിരണ്‍ റിജിജുവിന്റെ മറുപടി കോണ്‍ഗ്രസും ഇടത് പക്ഷവും ബഹിഷ്ക്കരിച്ചു
അടുത്തിടെ സമാനമായ സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും വന്‍സംഘര്‍ഷം ഉടലെടുത്തിരുന്നു
ബദുരിയയിലെ വര്‍ഗ്ഗീയ കലാപത്തെ പിന്‍പറ്റി ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയും മമതാ ബാനര്‍ജിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള…
പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവ് എംഎസ് ലോക്കറ്റ് ചാറ്റര്‍ജിയെ ജനങ്ങള്‍ സ്ഥലത്തുനിന്നും പറഞ്ഞുവിട്ടു