scorecardresearch
Latest News

Common Wealth Games News

Eldhose Paul, Mariyamma
‘ഞാനാണ് അവന്റെയെല്ലാം’; കോമണ്‍വെല്‍ത്ത് ട്രിപ്പിള്‍ ജമ്പ് ചാമ്പ്യന്‍ എല്‍ദോസിന്റെ ‘സൂപ്പര്‍ വല്യമ്മച്ചി’ പറയുന്നു

എല്‍ദോസിന്റെ വിജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറിയാമ്മയ്ക്കാണ്, കുടുംബത്തില്‍ മറ്റാരും അതിന് അര്‍ഹതപ്പെടുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്

Sreeshankar-Murali
എന്തുകൊണ്ട് പൊറോട്ട ഇനി കഴിക്കില്ലെന്ന തീരുമാനമെടുത്തു? കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് ശ്രീശങ്കര്‍ പറയുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും ഒരിക്കല്‍ പോലും തന്റെ പ്രതിജ്ഞ ലംഘിക്കാന്‍ താരം തയാറായില്ല

PV Sindhu, Badminton
CWG 2022: സ്വര്‍ണമണിഞ്ഞ് സിന്ധുവും ലക്ഷ്യയും, ഡബിള്‍സിലും നേട്ടം; ബാഡ്മിന്റണില്‍ തിളങ്ങി ഇന്ത്യ

2014 (വെങ്കലം), 2018 (വെള്ളി) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടാനാകാതെ പോയ സ്വര്‍ണം ബിര്‍മിങ്ഹാമില്‍ പൊരുതി നേടുകയായിരുന്നു പി വി സിന്ധു

Indian Cricket Team, Commonwealth Games
ഹൃദ്യനിമിഷങ്ങള്‍: വനിത ഹോക്കി താരങ്ങളെ സ്വീകരിച്ച് പുരുഷ ടീം; ഹര്‍മനും കൂട്ടര്‍ക്കും കട്ട സപ്പോര്‍ട്ടുമായി രോഹിത്

ആകാംഷയുണര്‍ത്തുന്നതും വൈകാരികവുമായ ചില നിമിഷങ്ങളാണ് കോമണ്‍വെല്‍ത്തിലുണ്ടായത്, കാണാം വീഡിയോകള്‍

Commonwealth Games, Eldhose Paul
വല്യമ്മച്ചിയുടെ സ്നേഹവും ത്യാഗവും; എല്‍ദോസിന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഇന്ധനം

17.03 മീറ്റര്‍ ചാടിയാണ് മലയാളി താരം എല്‍ദോസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ ചരിത്രം സ്വര്‍ണം സ്വന്തമാക്കിയത്

Commonwealth Games, india
CWG 2022: ട്രിപ്പിള്‍ ജമ്പില്‍ ചരിത്രം കുറിച്ച് മലയാളികള്‍; എല്‍ദോസിന് സ്വര്‍ണം, അബ്ദുള്ളയ്ക്ക് വെള്ളി

ഗെയിംസിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ട്രിപ്പിള്‍ ചമ്പില്‍ ഇന്ത്യ സ്വര്‍ണമണിയുന്നത്

Sreeshankar, Commonwealth games
രാത്രി 11 മണിക്ക് ശേഷം ടിവിയില്ല, മികച്ച വിദ്യാര്‍ഥി; കോമണ്‍വെല്‍ത്തില്‍ ചരിത്രം കുറിച്ച ‘പെര്‍ഫെക്ട് കിഡ്’

ഇന്ത്യക്കായി കോമണ്‍വെല്‍ത്തില്‍ ലോങ് ജമ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷ താരമാണ് മലയാളി കൂടിയായ ശ്രീശങ്കര്‍

Commonwealth Games
സങ്കേത് മുതല്‍ തേജശ്വിന്‍ വരെ; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതുവരെ

വനിതകളുടെ ഭാരോദ്വഹനം 49 കിലോ ഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്

Achinta Sheuli, Commonwealth Games
ദാരിദ്ര്യം, പിതാവിന്റെ മരണം; കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ സ്വപ്നം സാക്ഷാത്കരിച്ച് അചിന്ത

വലിയ ലക്ഷ്യത്തിനായുള്ള കഠിന ശ്രമത്തിലായിരുന്നു അചിന്ത. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വീട്ടിലുണ്ടായിരുന്നത് കേവലം മുപ്പത് ദിവസങ്ങള്‍ മാത്രമായിരിക്കും. സൗകര്യങ്ങള്‍ തീരെയില്ലാത്ത ആ കൊച്ചുവീട്ടിലെ അചിന്തയുടെ മുറി ചൂണ്ടിക്കാണിച്ച്…

Bindyarani Devi, Commonwealth Games
മീരാഭായ് 2.0, കന്നി കോമണ്‍വെല്‍ത്തില്‍ വെള്ളിയണിഞ്ഞ് ബിന്ദ്യാറാണി; വലിയ യാത്രയുടെ തുടക്കം

ഗെയിംസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബിന്ദ്യാറാണിയുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ദേശീയ പരിശീലകന്‍ വിജയ് ശര്‍മ പ്രവചിച്ചിരുന്നു

Sanket Mahadev Sargar, Commonwealth Games
മകന്റെ സ്വപ്നത്തിന് ചിറക് നല്‍കിയ ചായക്കടക്കാരന്‍; സങ്കേതിന്റെ വെള്ളിക്ക് സ്വര്‍ണത്തിളക്കം

കോവിഡ് കാലത്ത് ഭാരോദ്വഹനം ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ വരെ സങ്കേത് തീരുമാനിച്ചിരുന്നു. പക്ഷെ പിതാവ് മഹാദേവിന്റെ വാക്കുകളാണ് താരത്തെ മുന്നോട്ട് നയിച്ചത്

Commonwealth Games
കഴിഞ്ഞ വര്‍ഷം പിതാവിന്റെ മരണം; സങ്കടക്കടല്‍ ‘നീന്തി’ക്കടന്ന് ശ്രീഹരി ഫൈനലിലേക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ശ്രീഹരി ഫൈനലില്‍ പ്രവേശിച്ചത്

Anahat Singh, Squash
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ‘കുട്ടി’ താരം; പരിചയപ്പെടാം സ്ക്വാഷ് വിസ്മയം അനാഹത് സിങ്ങിനെ

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ സ്വീകരണ മുറിയായിരുന്നു അനാഹത്തിന്റെ പരിശീലന കേന്ദ്രം, ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോഴേക്കും ഭിത്തി വരെ പൊട്ടിപ്പൊളിഞ്ഞെന്നാണ് മാതാവ് തനി പറയുന്നത്

Commonwealth Games
വർണശബളമായി കോമൺവെൽത്ത് ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി സിന്ധുവും മൻപ്രീതും; ചിത്രങ്ങൾ

ബ്രിട്ടന്റെ സാംസ്കാരിക തനിമയുടെയും കലാവൈവിധ്യത്തിന്റെയും വ്യത്യസ്ത കാഴ്ചകൾ അണിനിരത്തിക്കൊണ്ടായിരുന്നു ഉദ്‌ഘാടന ചടങ്ങ്

blood test, ie malayalam
കോമൺവെൽത്ത് ഗെയിംസിന് ദിവസങ്ങൾ ബാക്കി, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ അത്‌ലറ്റ്

പരിശോധനയിൽ അത്‌ലറ്റിന്റെ സാമ്പിളുകൾ പോസിറ്റീവായെന്നും ഞങ്ങൾ നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും അത്‌ലറ്റിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

ബഹിഷ്കരണമില്ല; കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയും

മത്സര ഇനങ്ങളിൽ നിന്ന് ഷൂട്ടിങ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 2022ൽ ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ബഹിഷ്കരിക്കാനൊരുങ്ങിയത്

ind vs Eng, India w vs England w, first Odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
കോമൺ വെൽത്തിന്റെ ബൗണ്ടറി കടന്ന് വനിത ക്രിക്കറ്റ്; ബെർമിങ്ഹാം ഗെയിംസ് ചരിത്രത്തിലേക്ക്

ചരിത്രത്തിൽ ഇതാദ്യമായാണ് വനിത ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇടം പിടിക്കുന്നത്

cwg 2018, cwg 2018 live, india table tennis live, india vs singapore table tennis live, india singapore cwg live, cwg live streaming, commonwealth games 2018, india table tennis cwg live streaming, Women's Table Tennis Final
പറഞ്ഞ വാക്ക് പാലിക്കാതെ സര്‍ക്കാര്‍; മാണിക ബത്ര ഇപ്പോഴും കാത്തിരിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് നാല് മാസമായിട്ടും താരത്തിന് വാഗ്‌ദാനം ചെയ്ത പണവും മറ്റ് പാരിതോഷികങ്ങളുമെല്ലാം ഇപ്പാഴും വാഗ്‌ദാനം മാത്രമായി തുടരുകയാണ്

Loading…

Something went wrong. Please refresh the page and/or try again.