
എല്ലാ തവണത്തേയും പോലെ വന്‍ പ്രതീക്ഷകളുമായാണ് മെസിയും സംഘവും എത്തിയത്
നായയെ തന്നാല്‍ 7000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് ക്ലാന്‍ ഡെല്‍ ഗോള്‍ഫോ സംഘം ഒരു പൊലീസുകാരനെയാണ് രഹസ്യമായി സമീപിച്ചത്
FIFA World Cup 2018: പെനാല്‍റ്റി അനാവശ്യമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്
FIFA World Cup 2018: ആന്ദ്രേ എസ്‌കോബാറിനെ സെല്‍ഫ് ഗോളിന്റെ പേരില്‍ വെടിവച്ച് കൊന്നതിന്റെ 24-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വീണ്ടും കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി ഉയരുന്നത്
FIFA World Cup: ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ ഡഗ്ഗ് ഔട്ടില്‍ ഏകനായി അദ്ദേഹം ഇരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്‌ചയായിരുന്നു
FIFA World Cup 2018: നിശ്ചിത സമയത്തിനിടെ നായകന് ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്
ജപ്പാനെതിരായ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിന് പിന്നാലെ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണികളുണ്ടായിരുന്നു
FIFA World Cup 2018 Colombia vs England Highlights: എട്ട് മഞ്ഞ കാര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ 4-3 എന്ന സ്കോറില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇംഗ്ലണ്ട്…
FIFA World Cup 2018: ഹാമിയസ് റോഡ്രിഗ്വസിനെ പരുക്കു മൂലം പിന്‍ വലിച്ചിട്ടും കൊളംബിയ വിജയം നേടുകയായിരുന്നു
FIFA World Cup 2018: ആദ്യ പകുതിയിലായിരുന്നു മിനയുടെ ഗോളെങ്കില്‍ രണ്ടാം പകുതിയില്‍ 70-ാം മിനിറ്റിലാണ് ഫാല്‍ക്കാവോ ഗോള്‍ കണ്ടെത്തിയത്
Poland vs Colombia Highlights : ഇനിയുള്ള ഒരു മത്സരത്തില്‍ ജയിച്ചാലും പോളണ്ടിന് അടുത്ത റൗണ്ടിലേക്ക് പോകാനാകില്ല.
FIFA World Cup 2018: ‘ഗോള്‍..ഗോള്‍’ എന്നലറിക്കൊണ്ട് കൊളംബിയന്‍ ആരാധകന്‍ അദ്ദേഹത്തിന്റെ ദേഹത്തേക്ക് നിറയൊഴിക്കുകയായിരുന്നു
FIFA World Cup 2018;Colombia vs Japan Highlights: ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമെന്ന റെക്കോര്‍ഡ് ജപ്പാന് സ്വന്തം.
കൊളംബിയന്‍ മധ്യനിരയില്‍ കളി മെനയുന്ന ബയേണ്‍ മ്യൂണിക് താരം കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളുകളോട് കൂടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു.
ദുരന്തത്തില്‍ വീടുകള്‍ക്ക് പുറമെ നിരവധി പാലങ്ങളും വാഹനങ്ങളും മരങ്ങളും ഒലിച്ച് പോയിട്ടുണ്ട്