കോവിഡ് ജാഗ്രതയോടെ കലാലയ തിരുമുറ്റത്തേക്ക്; സംസ്ഥാനത്തെ കോളേജുകൾ തുറന്നു
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല ക്യാംപസുകളിലും 294 ദിവസങ്ങൾക്ക് ശേഷം ഇന്ന് അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നു
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല ക്യാംപസുകളിലും 294 ദിവസങ്ങൾക്ക് ശേഷം ഇന്ന് അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നു
സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം പ്രസിദ്ധീകരിച്ചു
താൽപര്യമുളളവർ ജൂലൈ ഏഴിന് രാവിലെ 11-ന് പ്രിന്‍സിപ്പൽ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം
ബിരുദ കോഴ്സുകൾക്ക് പരമാവധി സീറ്റ് 70 വരെയാക്കാം
അധ്യാപകരും വിദ്യാർഥികളും മാസ്ക് ധരിക്കേണ്ടിവരും
പരീക്ഷ ഓൺലൈനിലോ ഓഫ്‌ലൈനിലോ നടത്താം, ഡിസംബർ വെക്കേഷൻ ഒഴിവാക്കണം, ഗവേഷക വിദ്യാർഥികൾക്ക് ആറുമാസം അധികം നൽകും
ജൂലൈ പകുതിയോടെയാണ് കോളേജുകളിൽ അധ്യയന വർഷം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടാനാണ് സമിതിയുടെ ശുപാർശ
അലോട്ട്മെന്റ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റിന്റെ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും
ഒഴിവുളള സീറ്റുകളുടെ വിവരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഈ വിഷയത്തില്‍ പ്രതികരണം ആരായാന്‍ കോളേജ് പ്രിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനുമായ ഡോക്ടര്‍ ദേവിപ്രിയയെ ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ സംസാരിക്കരുതെന്ന് മാനേജ്മെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും നേരില്‍ വരികയാണെങ്കില്‍ സംസാരിക്കാമെന്നുമായിരുന്നു പ്രതികരണം.
18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് ലൈസന്‍സ് ഹയര്‍ ഉളളവരുമായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം
നിയമവിരുദ്ധമായി സംഘം ചേർന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്