
ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു
വിദ്യാർഥിയെ കോളജ് ഗ്രൗണ്ടിലേക്കു വിളിച്ചുവരുത്തിയ സഹപാഠികൾ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു
ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ ബസില്‍നിന്നാണു പിടികൂടിയതെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്
‘തമാശകൾ പറയുന്ന,പൊട്ടിച്ചിരിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന പഴയ ആ പെൺകുട്ടിയെ ഒടുവിൽ കാലം മടക്കിത്തന്നിരിക്കുന്നു വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ വിളികൾക്കായി കാതോർക്കുക. ചിറകുകളിൽ തൂവലുകൾ ബാക്കിനിൽക്കുന്നുണ്ട്. കണ്ണുകളിൽവെളിച്ചവും. പറന്നുയരാൻ…
ബാല്യവും കൗമാരവും വിദ്യാർത്ഥി എന്ന അവസ്ഥയും വിട്ടൊഴിയാതെ പൂത്തും തളിർത്തും നില്‍ക്കുന്നത് അദ്ദേഹത്തിൻ്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടു തന്നെയാണ്
മകള്‍ കോപ്പിയടിക്കില്ലെന്നും പ്രിന്‍സിപ്പല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നും ഷാജി ആരോപിച്ചു
രതീഷ് കുമാറിനു കഞ്ചാവ് വില്‍പ്പന സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കളും സഹപാഠികളും ആരോപിച്ചു
ഹോസ്റ്റലിലെ ഭക്ഷണം ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥികള്‍ അടുത്ത് നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നത്
ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി
ദിവസവും മൂന്ന് മണിക്കൂറോ അതില്‍ കുറവോ സമയം ഫോണ്‍ ഉപയോഗിക്കുന്നത് പതിനാല് ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ്.
വിദ്യാർത്ഥിനികൾ അധ്യാപകനെ മർദിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്
എതിര്‍ലിംഗത്തില്‍ പെട്ട സഹപാഠികളോട് സംസാരിക്കുന്നതിന്റെ പേരിലാണ് കുട്ടികള്‍ക്ക് ശിക്ഷ നല്‍കുന്നത്.
വസ്ത്രം അഴിച്ച് നിർത്തി മർദ്ദിക്കുക, ഉപ്പും മുളകും ചേർത്ത് കഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതായി വിദ്യാർത്ഥികൾ