scorecardresearch

Collector Bro News

അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിട്ട് ‘കലക്ടര്‍ ബ്രോ’ വരുന്നു; പ്രശാന്ത് നായര്‍ക്ക് കേരള കേഡറില്‍ നിയമനം

എ​ൻ. പ്ര​ശാ​ന്ത് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു

കണ്ണട വാങ്ങാന്‍ പോയ കഥ പറഞ്ഞ് സ്പീക്കറെ ട്രോളി പഴയ ‘കളക്ടര്‍ ബ്രോ’

ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ’, പ്രശാന്ത്

prasanth nair, kozhikode collector bro
അൽഫോൺസ് കണ്ണന്താനത്തിന്റെ സെക്രട്ടറിയെ ചൊല്ലി ബിജെപിയിൽ തർക്കം; എൻ.പ്രശാന്ത് വേണ്ട

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം എൻ.പ്രശാന്ത് പ്രവർത്തിച്ചിരുന്നു

എംപ്ലോയ്മെന്റ് എന്നാല്‍ ‘പണി’; പരിഹാസം ഒളിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കളക്ടര്‍ ബ്രോ

പണ്ട് താനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്മെന്റ് ഡയറക്ടർ സ്ഥാനമെന്നും പ്രശാന്ത് നായര്‍

Modi, Kummanam, Collector
കുമ്മനത്തിനും മേലെ ‘എന്റെ നുഴഞ്ഞു കയറ്റം’; ട്രോൾ വർഷത്തിൽ പങ്ക് ചേർന്ന് കളക്ടർ ബ്രോയും

മോഡിയുടെ കോഴിക്കോട് സന്ദര്‍ശന വേളയിലെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് കലക്ടര്‍ ബ്രോയുടെ ട്രോള്‍

കലക്ടർ ബ്രോ വേണ്ടാ, ജോസേട്ടായെന്നു വിളിച്ചോളൂ; അഭ്യർഥനയുമായി കോഴിക്കോട് കലക്ടർ

ജോസേട്ടായെന്നു വിളിച്ചോളൂ. മറ്റെന്തെങ്കിലും നിങ്ങൾക്ക് തോന്നിയാൽ അതുമാകാം. എന്തായാലും ബ്രോ വേണ്ടാ.

prasanth nair, kozhikode collector bro
കോഴിക്കോട് ജില്ലാ കലക്‌ടർ എൻ.പ്രശാന്തിനെ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്‌ടർ എൻ.പ്രശാന്തിനെ മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രശാന്തിന് പകരം ടൂറിസം ഡയറക്‌ടറായിരുന്ന യു.വി.ജോസാണ് പുതിയ കലക്‌ടർ. എൻ.പ്രശാന്തിന്റെ പുതുയ…

കളക്ടർ ബ്രോയെ കുരുക്കാൻ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ് സമരത്തിനോട് വിയോജിച്ച് വിട്ടുനിന്ന കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയുടെ കരു നീക്കം. ആറ് മാസം മുൻപ് എം.കെ രാഘവൻ എം.പി യുമായി…

Best of Express