
അന്വേഷണത്തില്‍ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ദി സണ്‍ഡെ എക്സ്പ്രസിന് അറിയാന്‍ കഴിഞ്ഞത്
ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായത്
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു
അക്രമികൾ പ്രതിമയ്ക്ക് നേരെ കാവി നിറമുള്ള പെയിന്റ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു
ഈ വിഷമഘട്ടത്തിൽ യുവതിക്ക് സഹായമായത് ‘വിസാരണൈ’ സിനിമയിലൂടെ ശ്രദ്ധേയനായ ഓട്ടോ ചന്ദ്രൻ എന്ന എം ചന്ദ്രകുമാറിന്റെ ഇടപെടലും.
കാറുകളുടെ ചരിത്രംപറയുന്ന ഇവിടം ഇന്ത്യയുടെ കാർഷിക, മോട്ടോർ മേഖലയുടെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രമുറങ്ങന്ന ഇടം കൂടെയാണ്. ഇന്ത്യൻ എഡിസൺ എന്ന വിളിപ്പേരുണ്ടായിരുന്ന ജിഡി നായിഡുവിന്റെ സ്വപ്ന പദ്ധതിയായ…
ഇവരെ കോയമ്പത്തൂരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍
ക്യാംപസില്‍ നടത്തിയ മോക് ഡ്രില്ലിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിടുകയായിരുന്നു
എറണാകുളം സ്വദേശികളായ ഒരേ കുടുംബത്തിൽ പെട്ടവരാണ് മരിച്ചത്
ഇന്നുച്ചയോടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോയമ്പത്തൂരില്‍വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകനായ പിറ്റര്‍ രമേശ്
കഴിഞ്ഞ ദിവസം കുനിയമുത്തൂരില്‍ ആനയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റിരുന്നു
മൂന്ന് ദിവസം അവർ അവിടെ താമസിച്ചിട്ടില്ല. ഒറ്റ ദിവസം മാത്രമാണ് താമസിച്ചത്. ചിലത് പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒന്നും പറഞ്ഞിരുന്നില്ല
ഞായറാഴ്ച രാവിലെ കോയന്പത്തൂരിൽ എത്തിയ സംഘം ഇവിടെ പ്രതികൾ താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ഒരു ടാബ്‌ലറ്റ് കണ്ടെത്തി.