
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യത്തിന്റെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന്റെ ഓര്‍മയ്ക്കായാണു പുതിയ കപ്പലിന് അതേ പേര് നല്‍കിയത്
ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ച് കൊച്ചിയില്‍ പലയിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും
നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലുള്ള മറ്റ് അഞ്ച് ബോട്ടുകള്‍ ഷിപ്പ് യാര്‍ഡ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെ എം ആര് എല്ലിനു കൈമാറും
കഴിഞ്ഞ ആഴ്ചയും ഭീഷണി സന്ദേശം ലഭിച്ചിരുന്നു
കാബൂള്‍ സ്വദേശിയായ ഇരുപത്തി രണ്ടുകാരന് ഈദ് ഗുള്‍ ആണ് അറസ്റ്റിലായത്
നിര്‍മാണം ആരംഭിച്ച് 12 വര്‍ഷത്തിനുശേഷമാണ് ഐഎസി 1 എന്ന ഐഎന്‍എസ് വിക്രാന്ത് കടല്‍ പരീക്ഷണത്തിന് തയാറായിരിക്കുന്നത്
ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കല്‍സ് പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും
ജൂൺ 10ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ
യോഗ്യത, പ്രായം, ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഒഎൻജിസി കപ്പലിലാണ് അപകടം സംഭവിച്ചത്
ലാഭത്തിലുളള പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കിലെന്ന് വ്യക്താക്കിയ കേന്ദ്രമന്ത്രി 970 കോടിയുടെ ഈ പദ്ധതി നടപ്പാകുമ്പോൾ ആറായിരം പേർക്ക് നേരിട്ടും അല്ലാതെയും ജോലി കിട്ടുമെന്ന് പറഞ്ഞു
വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഷിപ്പ്യാര്ഡ് ആണ് കൊച്ചിയിലേത്.